രാജി കൃഷ്ണകുമാര്‍
രാജി കൃഷ്ണകുമാര്‍
ജനനം:1973 സെപ്തംബര്‍ 28 ന് എറണാകുളം ജില്ലയിലെ ഞാറക്കലില്‍
മാതാപിതാക്കള്‍:മീനാക്ഷിയമ്മയും അനന്തന് പിള്ളയും
ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈ സ്കൂളില്‍ നിന്നും പത്താംക്ലാസ് പാസ്സായി. പ്രിഡിഗ്രിയും, ഡിഗ്രിയും കൊച്ചിന് കോളേജില്‍ നിന്നും പാസ്സായതിനുശേഷം. എം.എ (ഇക്കണോമിക്സ്) കേരള സര്‍വ്വകലാശാലയില്‍ നിന്നും നേടി. അധ്യാപികയാകാനായിരുന്നു മോഹം, എന്നാല്‍ സജീവമാകാന്‍ കഴിഞ്ഞത് പരസ്യമേഖലയില്‍. പ്രമുഖങ്ങളായ പരസ്യ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സ്വന്തമായി ഒരു പരസ്യ സ്ഥാപനം നടത്തി
എറണാകുളത്ത് താമസിക്കുന്നു.
കൃതി
അന്ധകാര പൂക്കള്‍ വിരിയുന്നത്
Leave a Reply Cancel reply