രാധാ മാധവന്
രാധാ മാധവന്
ജനനം:1946 ല്‍ എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്തില്‍
മാതാപിതാക്കള്‍:പാര്‍വ്വതി അന്തര്‍ജ്ജനവും പരമേശ്വരന് നമ്പൂതിരിപ്പാടും
എറണാകുളം മഹാരാജാസ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടീച്ചര്‍, ഓഫീസര്‍, മാനേജര്‍, ഡയറക്ടര്‍, കംപ്യൂട്ടര്‍ സെന്ററിന്റെ പ്രൊപ്രൈറ്റര്‍ എന്നീ നിലകളില്‍ ജോലി ചെയ്യുന്നു. കവിതകള്‍, ആട്ടക്കഥകള്‍, കഥകള്‍, ബാലസാഹിത്യം എന്നിവ രചിക്കാറുണ്ട്. പ്രഭാഷണങ്ങള്‍, ഭാഗവതസപ്താഹം തുടങ്ങിയവ ചെയ്യുന്നു. നവരസ (പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഫോര്‍ പ്രൊമോട്ടിങ് ട്രഡീഷണല്‍ ആര്‍ട്സ്, കോഴിക്കോട്) ത്തിന്റെ ട്രസ്റ്റിയാണ്.
കൃതികള്‍
കൈകൊട്ടിക്കളിപ്പാട്ടുകള്‍
മന്ദാരമലരുകള്‍
വാസനച്ചെപ്പ്
സംസ്കൃതം
ആത്മാനാത്മ വിവേകം ശ്രീശങ്കരാചാര്യകൃതിയുടെ സ്വതന്ത്രാവിഷ്കാരം
Leave a Reply Cancel reply