വാമനന്
ഭാരതീയ കാവ്യമീമാംസകനാണ് വാമനന്‍. ഒമ്പതാം നൂറ്റാണ്ടിലാണ് വാമനന്റെ ജീവിതകാലം. കാവ്യമീമാംസ ചരിത്രത്തില്‍ വാമനന് അതിപ്രധാന സ്ഥാനമാണുളളത്. അദ്ദേഹത്തിനു മുമ്പുളള മീമാംസകര്‍ കാവ്യശരീരത്തെക്കുറിച്ചല്ലാതെ, കാവ്യാത്മാവിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഗുണങ്ങള്‍ക്ക് സര്‍വ്വപ്രധാന സ്ഥാനം കല്പിക്കുന്നു. അലങ്കാരത്തെ വ്യാപകമായ അര്‍ത്ഥത്തില്‍ സൗന്ദര്യം എന്ന നിര്‍വ്വചിച്ചത് വാമനനാണ് (‘സൗന്ദര്യമലങ്കാരകാവ്യലങ്കാരസൂത്രവൃത്തി)്.
കൃതി
കാവ്യാലങ്കാരസൂത്രവൃത്തി
Leave a Reply Cancel reply