നാടകകൃത്ത്

ഒരു മലയാള നാടകകൃത്താ​ണ് എ. ശാന്തകുമാർ. 2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

കൃതികൾ

    മരം പെയ്യുന്നു
    കർക്കടകം
    രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ)
    കറുത്ത വിധവ
    ചിരുത ചിലതൊക്കെ മറന്നുപോയി
    കുരുടൻ പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്കാരം)[2]

പുരസ്കാരങ്ങൾ

    കേരള സാഹിത്യ അക്കാദമി പുരസ്കാരം
    അബുദാബി ശക്തി അവാർഡ്