ശൈഖ് മുഹമ്മദ് കാരകുന്ന്
ശൈഖ് മുഹമ്മദ് കാരകുന്ന്
ജനനം: 1950 ജുലൈ 15ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത്
മാതാപിതാക്കള്‍: ഫാത്തിമയും മുഹമ്മദ് ഹാജിയും
‘മലയാളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷന്‍, ഡയലോഗ് സെന്റര്‍ കേരളയുടെയും കേരള മുസ്ലിം ഹെരിറ്റേജ് ഫൌണ്ടേഷന്റെയും ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ ഡയറക്ടറായിരുന്നു. എഴുപതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികള്‍
ഖുര്‍ആന്‍ ലളിതസാരം സമ്പൂര്‍ണ്ണ ഖുര്‍ആന്‍ വിവര്‍ത്തനം
ഇസ്ലാം മതത്തിന്റെ മാനുഷിക മുഖം
ഇസ്ലാമും മതസഹിഷ്ണുതയും
വിമോചനത്തിന്റെ പാത
അനന്തരാവകാശ നിയമങ്ങള്‍ ഇസ്ലാമില്‍
ഹജ്ജ്ചര്യ, ചരിത്രം, ചൈതന്യം
ഇസ്ലാം പുതുനൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം
വെളിച്ചം
വഴിവിളക്ക്
നന്മയുടെ പൂക്കള്‍
വിജയത്തിന്റെ വഴി
പ്രവാചകന്മാരുടെ പ്രബോധനം
ഇസ്ലാം മാനവതയുടെ മതം
ഖുര്‍ആനിന്റെ യുദ്ധസമീപനം
യേശു ഖുര്‍ആനില്‍
ദൈവം,മതം,വേദംസനേഹസംവാദം(1,2,3 ഭാഗങ്ങള്‍)പ
മുഹമ്മദ് നബിയും യുക്തിവാദികളും
പുനര്ജന്മ സങ്കല്പവും പരലോക വിശ്വാസവും
മുഹമ്മദ് മാനുഷികത്തിന്‍രെ മഹാചാര്യന്‍
പ്രകാശബിന്ദുക്കള്‍ (7 ഭാഗം)
ഫാറൂഖ് ഉമര്‍
ഉമറുബ്നു അബ്ദില്‍ അസീസ്
അബൂഹുറയ്റ
ബിലാല്‍
അബൂദര്‍റില്‍ ഗിഫാരി
യുഗപരുഷന്മാര്‍
മായാത്ത മുദ്രകള്‍
പാദമുദ്രകള്‍
20 സ്ത്രീരത്നങ്ങള്‍
ലോകാനുഗ്രഹി
ഹാജി സാഹിബ്
ആത്മഹത്യ ഭൗതികത ഇസ്ലാം
വൈവാഹികജീവിതം ഇസ്ലാമിക വീക്ഷണത്തില്‍
ബഹുഭാര്യത്വം
വിവാഹമോചനം
വിവാഹമുക്തയുടെ അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിലും ഇസ്ലാമിലും
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങിനെ?
മുഖാമുഖം
ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും
ജമാഅത്തെ ഇസ്ലാമി ലഘുപരിചയം
തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി
ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍
വഴിയടയാളങ്ങള്‍
വിധിവിലക്കുകള്‍
ഇസ്ലാം സവിശേഷതകള്‍
ഇസ്ലാം
40 ഹദീസുകള്‍
വ്യക്തി, രാഷ്ട്രം, ശരീഅത്ത്
മതം പ്രായോഗിക ജീവിതത്തില്‍
മതം ദുര്‍ബല ഹസ്തങ്ങളില്‍
ഇസ്ലാം നാളെയുടെ മതം
മുസ്ലിം വിദ്യാര്‍ഥികളും ഇസ്ലാമിക നവോത്ഥാനവും
ജിഹാദ്
അത്തൌഹീദ്
ഇസ്ലാമിക നാഗരികത ചില ശോഭനചിത്രങ്ങള്‍
ഇസ്ലാത്തില്‍ ഇല്ലാരം (വൈവാഹിക ജീവിതം ഇസ്ലാമില്‍)
സന്തുഷ്ട കുടുംബം
ആത്മഹത്യ, ഭൌതികത, ഇസ്ലാം
വൈവാഹിക ജീവിതം ഇസ്ലാമില്‍
20 സ്ത്രീ രത്നങ്ങള്‍
ഇസ്ലാമും മതസഹിഷ്ണുതയും
പ്രകാശബിന്ദുക്കള്‍
മതത്തിന്റെ മാനുഷികമുഖം
വിവാഹ മോചനം
ജമാഅത്തെ ഇസ്ലാമി ഒറ്റ നോട്ടത്തില്‍
Leave a Reply Cancel reply