ശൈലജ.കെ. കെ

ജനനം:1956 നവംബര്‍ 20 ന് കണ്ണൂര്‍ ജില്ലയില്‍

ഇപ്പോള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തക.വിദ്യാഭ്യാസ, യുവജന മഹിളാരംഗത്ത് ചെറുപ്പം മുതലേ പ്രവര്‍ത്തിച്ചു തുടങ്ങി. നിരവധി സ്ത്രീവിമോചന സമരങ്ങളിലെ മുന്‍നിരപ്പോരാളിയായിരുന്നു. 1990 ലെ സമ്പൂര്‍ണ്ണ സാക്ഷരതയുടെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പേരാവൂര്‍ നിയോജക മണ്ഡലം എം. എല്‍. എ.
യും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സ്ത്രീശബ്ദ മാസികയുടെ ചീഫ് എഡിറ്ററും.

കൃതി

ഇന്ത്യന്‍ വര്‍ത്തമാനവും സ്ത്രീസമൂഹവും