സുപ്രഭാദേവി

ജനനം:തിരുവനന്തപുരം ജില്ലയിലെ കരകുളത്ത്

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ആകാശവാണിയില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൃതി

പുലരിപ്പൂക്കള്‍