സുഷമ.ഇ. പി
സുഷമ.ഇ. പി
ജനനം:1964 മെയ് 17 ന് തളിക്കുളത്ത്
മാതാപിതാക്കള്‍:കെ. കെ. ലീല ടീച്ചറും ഇ. ആര്. പുഷ്പാംഗദന് മാസ്റ്ററും
നാട്ടിക ഈസ്റ്റ് യു. പി. സ്കൂള്‍, ഗവണ്മെന്റ് ഹൈസ്കൂള്‍ തളിക്കുളം, നാട്ടിക എസ്. എന്‍. കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പാരലല്‍ കോളേജ് അധ്യാപിക, കൈരളീസുധ വാരികയുടെ സബ് എഡിറ്റര്‍, അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കാന്‍ വേണ്ടി വാടാനപ്പള്ളിയില്‍ രുപീകൃതമായ സദ്ഭവനില്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1996
ഫെബ്രുവരി 8 ന് അന്തരിച്ചു
കൃതി
കഥയില്ലായ്മകള്‍
Leave a Reply Cancel reply