ബെയ്ലി ബഞ്ചമിന്
ജ: 1791 ഇംഗ്ളണ്ട്. 1816 ല്‍ ചര്‍ച്ച് മിഷന് അംഗമായി കേരളത്തിലെത്തി. സംസ്കൃതം, മലയാളം, സുറിയാനി തുടങ്ങിയ ഭാഷകള്‍ പഠിച്ചു. മലയാളത്തില്‍ ആദ്യത്തെ നിഘണ്ടു തയ്യാറാക്കി. അച്ചടിച്ച ആദ്യത്തെ മാസികയായ ജനന നികേഷപത്തിന്റെ പത്രാധിപരായിരുന്നു. കേരളത്തില്‍ ആദ്യത്തെ അച്ചടിശാല (സി.എം.എസ്. പ്രസ്, കോട്ടയം) സ്ഥാപിച്ചു. മലയാള ലിപിയില്‍ പരിഷ്കാരങ്ങള്‍ വരുത്തി. 34 വര്‍ഷം കേരളത്തില്‍ മതപ്രവര്‍ത്തനവും ഭാഷാ സേവനവും. കൃ: വേദപുസ്തക തര്‍ജ്ജമ, ഇംഗ്ളീഷ് നിഘണ്ടു. ഇംഗ്ളീഷ് മലയാളം നിഘണ്ടു. മ: 3.4.1871.
Leave a Reply Cancel reply