കേരളവര്‍മ്മ തമ്പുരാന്, കോട്ടയം
ജ : 1645 നടുത്ത് വടക്കന്‍ കോട്ടയം രാജവംശത്തില്‍ ഉമാദേവി എന്ന റാണിയുടെ പുത്രനാണെന്നു കരുതുന്നു. പേര് വീരകേരള വര്‍മ്മാവ്. താഹാവതി എന്ന യുവതിയെ വിവാഹം ചെയ്തതായി 'പുതുവാതപ്പാട്ട്' എന്ന കൃതിയില്‍ കാണുന്നു. വേണാടിന്റെ രകഷക്കുവേണ്ടി പലതും ചെയ്തു. തിരുവിതാംകൂര്‍ വാഴ്ചകാലത്ത് 1696 ല്‍ ശത്രുക്കള്‍ അദ്ദേഹത്തെ വധിച്ചു.
കൃ : കേരള വര്‍മ്മ രാമായണം, പാതാള രാമായണം, വൈരാഗ്യ ചന്ദ്രോദയം, ബാണയുദ്ധം 7 ഭാഗങ്ങള്‍, പടസ്തുതി തുടങ്ങിയ. കൂടാതെ സംസ്കൃത കൃതികളും.
Leave a Reply Cancel reply