എന്‍.ജെ.നായര്‍ കൊട്ടാരക്കര
കൊട്ടാരക്കര താലൂക്കിലെ ഏറത്തുകുളക്കടയില്‍ ജനിച്ചു. ദിവംഗതരായ കിഴക്കടത്തു കുട്ടിയമ്മ, മേലൂട്ടു നീലകണ്ഠപ്പിള്ളയാശാന് എന്നിവര്‍ മാതാപിതാക്കള്‍. ബിരുദം. എം.എ ബി.എഡ്. 35 വര്‍ഷത്തോളം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായും 9 വര്‍ഷത്തിലേറെ അണ്‍എയിഡഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപേ്പാള്‍ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: ജി. രാജലകഷ്മിഅമ്മ. മക്കള്‍: സാബു കെ. നായര്‍, അനില്‍ കെ. നായര്‍, കൃതികള്‍: കാശി, ഹിമാലയാത്രാ ഡയറി, ഹായ് മുംബൈ, രണഭൂമിയില്‍ നിന്ന് തപോഭൂമിയിലേക്ക്. വിലാസം: കവിത, മാര്‍ക്കറ്റ് ലെയിന്‍, വട്ടിയൂര്‍ക്കാവ് പി.ഒ, തിരുവനന്തപുരം-13
Leave a Reply Cancel reply