(കടലായില്‍ പരമേശ്വരന്‍)

കവി

ജനനം: 1930

അച്ഛന്‍: ശ്രീധരന്‍ നമ്പൂതിരിപ്പാട്
അമ്മ: ദേവസേന അന്തര്‍ജനം
വിലാസം: തൃശൂര്‍ പൊയ്യ പൂപ്പത്തി കടലായില്‍ മന
യഥാര്‍ഥ പേര്: കെ.പരമേശ്വരന്‍ നമ്പൂതിരിപ്പാട്
ജോലി: റിട്ട.ഹൈസ്‌കൂള്‍ അധ്യാപകന്‍
കൃതി: കായം (കവിതകള്‍)