നാരായണി മുത്തശ്ശി
നാരായണി മുത്തശ്ശി(തങ്കമണി.പി)
ജനനം: 1944 ല്‍ കൊല്ലം ജില്ലയിലെ തേവലക്കരയില്‍
മാതാപിതാക്കള്‍: കാര്‍ത്യായനിയും പത്മനാഭനും
കൊന്നവിള കേശവ വിലാസം എല്‍. പി. സ്കൂള്‍, ചവറ ഗവണ്മെന്റ് ഹൈസ്കൂള്‍, കൊല്ലം ഫാത്തിമാ മാതാ
നാഷണല്‍ കോളേജ്, പന്തളം എന്‍. എസ്. എസ്. കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു. സാഹിതീയത്തില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു.
കൃതി
കണ്ണകി
Leave a Reply Cancel reply