ജ: 20.9.1929, ആറ്റിങ്ങല്‍. ജോ: നിയമസഭാ സെക്രട്ടറി, പരീകഷാ ബോര്‍ഡ് ചെയര്‍മാന്‍, കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിയമ ഫാക്കല്‍റ്റി ഡീന്‍. കൃ: നിയമസഭയില്‍ നിശ്ശബ്ദനായി, കുലപതിയും കുറെ നിയമകാര്യങ്ങളും, നമ്മുടെ നിയമസഭ, നിയമസഭാചാരം, അശ്‌ളീല സാഹിത്യം, നിയമം നിയമ നിര്‍മ്മാണം നിയമശാസ്ത്രം. മ: 19.1.2002.