രാമപ്പണിക്കര് നിരണം കവി
ജ: ജീവിതകാലം 1350 നും 1450 നും മദ്ധ്യേ എന്നു കരുതുന്നു. നിരണം കവിതകള്‍, കണ്ണശ്ശപ്പണിക്കര്‍ എന്നീ പേരുകളില്‍ അറിയപെ്പടുന്നവരില് ഒരാള്‍, തിരുവല്ള താലൂക്കില്‍ നിരണത്ത് കണ്ണശന്‍ പറമ്പ് ഭവനത്തിലാണ് ജനനം എന്ന് കരുതുന്നു. കരുണേശന് എന്നു നിരണം കവിയുടെ പൗത്രനാണെന്നും വിശ്വസിക്കുന്നു. കൃ: കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രി മഹാത്മ്യം, ബ്രഹ്മാണപുരാണം ഗദ്യം, ഗുരുഗീത.
Leave a Reply Cancel reply