ജനനം: 1950
സ്വദേശം: തിരുവനന്തപുരം
ഗവണ്‍മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, കേരളയൂണിവേഴ്‌സിറ്റി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്‌ളീഷ് ഭാഷാ സാഹിത്യത്തില്‍ എം.എ ബിരുദം. സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറി പദത്തില്‍നിന്ന് വിരമിച്ചു.

കൃതി

ബ്രൂസ് അങ്കിളിന്റെ പിയാനോ(2007)