കാസര്‍കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സാഹിത്യ വിമര്‍ശകന്‍ ബി. രാജീവനു ലഭിച്ചു.28നു കാസര്‍കോട്ട് നടന്‍ പ്രകാശ് രാജ് സമ്മാനിക്കും. 50000 രൂപയാണ് പുരസ്‌കാര തുക.