Archives for അയോദ്ധ്യാകാണ്ഡം - Page 6

അയോദ്ധ്യാകാണ്ഡം പേജ് 19

ധാര്‍മ്മികയാകിയ മാതാ സുസമ്മതം ബ്രാഝണരെക്കൊണ്ടു ഹോമപൂജാദികള്‍ പുത്രാഭ്യുദയത്തിനായ്‌ക്കൊണ്ടു ചെയ്യിച്ചു വിത്തമതീവ ദാനങ്ങള്‍ ചെയ്താദരാല്‍ ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം ചിത്തത്തില്‍ നന്നായുറപ്പിച്ചിളകാതെ നന്നായ് സമാധിയുറച്ചിരിക്കുന്നേരം ചെന്നോരു പുത്രനേയും കണ്ടതില്‌ളലേ്‌ളാ അന്തികേ ചെന്നു കൌസല്യയോടന്നേരം സന്തോഷമോടു സുമിത്ര ചൊല്‌ളീടിനാള്‍: രാമനുപഗതനായതു കണ്ടീലേ? ഭൂമിപാലപ്രിയേ!നോക്കീടുകെന്നപേ്പാള്‍ വന്ദിച്ചു നില്‍ക്കുന്ന…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 17

ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ കര്‍ത്തവ്യമലെ്‌ളന്നു വച്ചടങ്ങുന്നവന്‍ പിത്രോര്‍മ്മലമെന്നുചൊല്‌ളുന്നു സജ്ജന മിത്ഥമെല്‌ളാം പരിജ്ഞാതം മയാധുനാ ആകയാല്‍ താതനിയോഗമനുഷ്ഠിപ്പാ നാകുലമേതുമെനിയ്ക്കില്‌ള നിര്‍ണയം സത്യം കരോമഹം, സത്യം കരോമഹം സത്യം മയോകതം മറിച്ചു രണ്ടായ് വരാ രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും രാമനോടാശു ചൊല്‌ളീടിനാലാദരാല്‍: താതന്‍ നിനക്കഭിഷേകാര്‍ത്ഥമായുട നാദരാല്‍ സംഭരിച്ചോരു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 16

താതനു ദു:ഖനിവൃത്തി വരുത്തുവാന്‍ ഭര്‍ത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചില്‍ ത്വയാ കര്‍ത്തവ്യമായൊരു കര്‍മ്മമെന്നായ് വരും സത്യവാദിശ്രേഷ്ഠനായ പിതാവിനെ സത്യപ്രതിജ്ഞനാക്കീടുക നീയതു ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണ്ണയം; പുത്രരില്‍ ജ്യേഷ്ഠനാകുന്നതു നീയലെ്‌ളാ രണ്ടു വരം മമ ദത്തമായിട്ടുണ്ടു പണ്ടു നിന്‍ താതനാല്‍ സന്തുഷ്ട ചേതസാ നിന്നാലെ സാദ്ധ്യമായുള്ളോന്നതു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 15

രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു രാമനെച്ചെന്നു വരുത്തുക വൈകാതെ എന്നതു കേട്ടു സുമന്ത്രരും ചൊല്‌ളിനാന്‍: ചെന്നു കുമാരനെ ക്കൊണ്ടുവരാമലേ്‌ളാ? രാജവചനമനാകര്‍ണ്യ ഞാനിഹ രാജീവലോചനേ പോകുന്നതെങ്ങിനെ? എന്നതു കേട്ടു ഭൂപാലനും ചൊല്‌ളിനാന്‍: ചെന്നു നീ തന്നെ വരുത്തുക രാമനെ സുന്ദരനായൊരു രാമകുമാരനാം നന്ദനന്‍ തന്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 14

ലക്ഷമീനിവാസനാം രാമചന്ദ്രം മുദാ കാണായ് വരുന്നു നമുക്കിനിയെന്നിദം മാനസതാരില്‍ കൊതിച്ച നമുക്കെല്‌ളാം ക്ഷോണീപതിസുതനാകിയ രാമനെ ക്കാണായ് വരും പ്രഭാതേ ബത നിര്‍ണ്ണയം രാത്രിയാം രാക്ഷസി പോകുന്നതിലെ്‌ളന്നു ചീര്‍ത്തവിഷാദമോടൌത്സുക്യമുള്‍ക്കൊണ്ടു മാര്‍ത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും പാര്‍ത്തുപാര്‍ത്താനന്ദപൂര്‍ണാമൃതാബ്ധിയില്‍ വീണുമുഴുകിയും പിന്നെയും പൊങ്ങിയും വാണീടിനാര്‍ പുരവാസികളാദരാല്‍. വിച്ഛിന്നാഭിഷേകം അന്നേരമാദിത്യനുമുദിച്ചീടിനാന്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 13

ഭൂമിദേവന്മാരും ഭൂമിപാലന്മാരും ഭൂമിസ്പൃശോ വൃക്ഷലാദി ജനങ്ങളും താപസവര്‍ഗ്ഗവും കന്യകാവൃന്ദവും ശോഭതേടുന്ന വെണ്‍കൊറ്റക്കുട തഴ ചാമരം താലവൃന്ദം കൊടി തോരണം ചാമീകരാഭരണാദ്യലങ്കാരവും വാരണ വാജി രഥങ്ങള്‍ പദാതിയും വാരനാരീജനം പൌരജനങ്ങളും ഹേമരത്‌നോജ്വലദിവ്യസിംഹാസനം ഹേമകുംഭങ്ങളും ശാര്‍ദ്ദൂല ചര്‍മ്മവും മറ്റും വസിഷ്ഠന്‍ നിയോഗിച്ചതൊക്കവേ കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാര്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 12

എന്നെയും കൌസല്യാദേവിയേയുമവന്‍ തന്നുള്ളിലിലെ്‌ളാരു ഭേദമൊരിയ്ക്കലും എന്നലെ്‌ളാ മുന്നം പറഞ്ഞിരുന്നു നിന ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? നിന്നുടെ പുത്രനു രാജ്യം തരുമലേ്‌ളാ ധന്യശീലേ! രാമന്‍ പോകണമെന്നുണ്ടോ? രാമനാലേതുഭയം നിനക്കുണ്ടാകാ ഭൂമീപതിയായ് ഭരതനിരുന്നാലും എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ് ചെന്നുടന്‍ കാല്‍ക്കല്‍ വീണു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 11

എങ്കിലോ പണ്ടു സുരാസുരായോധനേ സങ്കടം തീര്‍ത്തു രക്ഷിച്ചേന്‍ ഭവാനെ ഞാന്‍ സന്തുഷ്ടചിത്തനായന്നു ഭവാന്‍ മമ ചിന്തിച്ചു രണ്ടു വരങ്ങള്‍ നല്‍കീലയോ? വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു വേണ്ടും വരങ്ങള്‍ തരികെന്നു ചൊല്‌ളി ഞാന്‍ വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു മിച്ഛയുണ്ടിന്നു വാങ്ങീടുവാന്‍ ഭൂപതേ! എന്നതിലൊന്നു രാജ്യാഭിഷേകം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 10

ഏവം നരപതി ചോദിച്ച നേരത്തു ദേവിതന്നാളികളും പറഞ്ഞീടിനാര്‍: ക്രോധാലയം പ്രവേശിച്ചിതതിന്‍ മൂല മേതു മറിഞ്ഞീല ഞങ്ങളോ മന്നവ! തത്ര ഗത്വാ നിന്തിരുവടി ദേവി തന്‍ ചിത്തമനുസരിച്ചീടുക വൈകാതെ എന്നതു കേട്ടു ഭയേനമഹീപതി ചെന്നങ്ങരികത്തിരുന്നു സസംഭ്രമം മന്ദമന്ദംതലോടിത്തലോടി പ്രിയേ! സുന്ദരീ! ചൊല്‌ളുചൊലെ്‌ളന്തിതു വല്‌ളഭേ?…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 9

ഭൂമിയില്‍ത്തന്നെ മലിനാംബരത്തൊടും, കണ്ണുനീരാലേ മുഖവും മിഴികളും, നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ ണ്ടര്‍ത്ഥിച്ചു കൊള്‍ക വരദ്വയം ഭൂപതി സത്യം പറഞ്ഞാലുറപ്പിച്ചു മാനസം മന്ഥര ചൊന്നപോലെയതിനേതുമൊ രന്തരം കൂടാതെ ചെന്നു കൈകേയിയും പത്ഥ്യമിതൊക്കെത്തനിയ്‌ക്കെന്നു കല്‍പ്പിച്ചു ചിത്തമോഹേന കോപാലയേ മേവിനാള്‍ കൈകേയി മന്ഥരയോടു…
Continue Reading