Archives for October, 2017 - Page 101

സുധീഷ്. വി.ആര്‍

ജ: , വടകര. ജോ: അദ്ധ്യാപനം, കൃ: ദൈവത്തിന് ഒരു പൂവ്, ക്രൂര ഫലിതക്കാരന്‍ ദൈവം, കഥപറയും കഥാരാമന്‍ (കഥാസമാഹാരം) മലയാളത്തിന്റെ പ്രണയ കവിതകള്‍.
Continue Reading

സുധീര്‍ കിടങ്ങൂര്‍

  ജ: , കിടങ്ങൂര്‍. കോട്ടയം. ജോ: മലയാളം പ്രൊഫസര്‍. കൃ: മദ്ധ്യാഹ്‌നത്തിന്റെ വേരുകള്‍, ഒരു പെരുനാള്‍ രാത്രിയില്‍ (ചെറുകഥാ സമാഹാരം), ആത്മതാളങ്ങള്‍ (നിരൂപണം).    
Continue Reading

സുധാംശു ചതുര്‍വേദി

ജ: , ഫറൂഖാബാദ്. യു.പി. ജോ: അദ്ധ്യാപനം, പ്രിന്‍സിപ്പല്‍. കൃ: നദിസമുദ്രത്തിലേക്കു തന്നെ, തീരഭൂമി, ജന്മാന്തരം (നോവല്‍), നവഭാരത ശില്പികള്‍, ഭാരതീയ പ്രതിഭകള്‍, കര്‍മ്മ ധീരന്റെ കാല്പാടുകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. സാഹിത്യരത്‌നം, വാചസ്പതി തുടങ്ങിയ ബിരുദങ്ങള്‍.
Continue Reading

സുധാകരന്‍ മംഗളോദയം

ജ: , മെവെള്ളൂര്‍. ജോ: അദ്ധ്യാപനം, സിനിമാസാഹിത്യ പ്രവര്‍ത്തനം. കൃ: സമയം, വൈഖരി, ശ്രീരാമചക്രം, ചമയം, ഉണരാതെ ഉറക്കാതെ, വെളുത്ത ചെമ്പരത്തി തുടങ്ങിയ നോവലുകള്‍.  
Continue Reading

സുധാക്കന്‍. എം. (മുട്ടത്തു സുധ)

ജ: , മുട്ടം. ജോ: ജില്‌ളാ ജഡ്ജി. കൃ: മുട്ടത്തു സുധയുടെ കവിതകള്‍, വഴിയോരക്കാഴ്ച, പ്രവാചകന്റെ ത്രിഡ് (ഖണ്ഡകാവ്യം), കോമൂസ് (വിവ) തുടങ്ങിയവ.    
Continue Reading