Archives for October, 2017 - Page 102
സുദര്‍ശനന്‍. കെ
ജ: , തിരുവനന്തപുരം. ജോ: സെക്രട്ടേറിയറ്റില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്. കൃ: ഹരിത ജാലകം (കവിതകള്‍), അമ്പലവട്ടം കഥകള്‍ (ചെറുകഥ), റിമ, നാന, ചാള്‍സ് ഡിക്കന്‍സ് (സ്വതന്ത്ര പുനരാവിഷ്‌കാരം).
സുജാതാ ദേവി (ദേവി, സുജാത)
ജ: , തിരുവനന്തപുരം. ബോധേശ്വരന്റെ മകള്‍. ജോ: അദ്ധ്യാപനം. കൃ: മൃണ്മായി (കവിതാ സമാഹാരം).
സുജാത. കെ
ജ: , ആറ്റിങ്ങല്‍. ജോ: അദ്ധ്യാപനം. കൃ: സഫലമീ ജന്മം (നോവല്‍), പു: അദ്ധ്യാപിക കലാ സാഹിത്യ സമിതി സംസ്ഥാന പുരസ്കാരം. മ:
സുജാത. ആര്‍
ജ: , പെരുന്ന, ചങ്ങനാശേ്ശരി. കൃ: ഒറ്റക്കിളിയുടെ തേങ്ങല്‍. മ:
സുജനപാല്‍. എ
ജ: , കോഴിക്കോട്. ജോ: അഡ്വക്കേറ്റ്, ലോകസമാധാനം പാര്‍ലമെന്റ് പ്രതിനിധി, കേരള നിയമസഭാംഗം, സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍. കൃ: പൊരുതുന്ന പാലസ്തിന്‍, മൂന്നാം ലോകം, ബര്‍ലിന്‍ മതിലുകള്‍, യുദ്ധസ്മരണകളിലൂടെ ഒരു യാത്ര.
സുഗതരാജ്. കെ.പി
ജ: , കല്‌ളിയൂര്‍. തിരുവനന്തപുരം. ജോ: കേരള കൗമുദി പത്രാധിപ സമിതി അംഗം. കൃ: ആര്‍. ആത്മബോധന്റെ ആത്മകഥ, സിദ്ധാര്‍ത്ഥന്റെ സ്വകാര്യ ജീവിതത്തിലേക്ക്, ആറാം തലമുറക്കഥകള്‍.
സുഗതന്‍. ആര്‍ (ശ്രീധരന്‍)
ജ: , ആലപ്പുഴ. ജോ: അദ്ധ്യാപനം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്. കൃ: പ്രോലിറ്റേറിയന്‍ കവിതകള്‍ (കവിതാ സമാഹാരം), ജനകീയ സാഹിത്യ വിചാരം (ലേഖന സമാഹാരം). മ:
സുഗതകുമാരി
ജ: , തിരുവനന്തപുരം. സാമൂഹ്യ വിപ്‌ളവകാരിയും കവിയുമായിരുന്നു. ബോധേശ്വരന്റെ മകള്‍. ജോ: അദ്ധ്യാപനം, ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പല്‍, പ്രകൃതി സംരകഷണ സമിതി, അഭയ എന്നിവയുടെ സ്ഥാപക സെക്രട്ടറി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, നവഭാരത വേദി വൈസ് പ്രസിഡന്റ്, വനിതാ കമ്മിഷന്‍…
സുകുമാര ശാസ്ത്രി. പി.വി
ജ: , ചവറ സൗത്ത്. ജോ: കുറച്ചുകാലം അദ്ധ്യാപനം. പിന്നീട് ജ്യോതിഷം. കൃ: പ്രശ്‌നവിജ്ഞാജനം, വിവാഹദര്‍പ്പണം, ഷട്പഞ്ചാശിക വ്യാഖ്യാനം.
സുകുമാരന്‍ പോറ്റി (സുകുമാര്‍)
ജ: , ആറ്റിങ്ങല്‍. ജോ: ഡി.ഐ.ജി. ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, നര്‍മ്മകൈരളി പ്രസിഡന്റ്, കേരള കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍. കൃ: പൊതുജനം പലവിധം, കഷായം,ഹാസ്യം സുകുമാരം, വായില്‍ വന്നത് കോതയ്ക്ക് പാട്ട് തുടങ്ങിയ ഒട്ടേറെ കൃതികള്‍. ഹാസ്യചിത്ര സമാഹാരം. പു: കേരള…
