Archives for October, 2017 - Page 103
സുകുമാരന്‍ പൊറ്റെക്കാട്ട്
ജ: , പെരിങ്ങോട്ടുകര. ജോ: അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍. കൃ: വ്യകതിമുദ്രകള്‍, മഹത്ത്വമുദ്രകള്‍, ആശയ ചക്രവാളം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ സി.ബി. കുമാര്‍ അവാര്‍ഡ്.
സുകുമാരന്‍ നായര്‍ തിക്കുറിശ്ശി
ജ: , തിക്കുറിശ്ശി. ജോ: സിനിമാനാടക നടന്‍, അറുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. കഥ, തിരക്കഥ, ഗാനരചന, സംവിധാനം, നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. കൃ: കെടാവിളക്ക് (കവിത), സ്ത്രീ, മായ, മാതൃക, ജീവിത യാത്ര തുടങ്ങിയ നാടകങ്ങള്‍. പു: പത്മശ്രീ ബഹുമതി,…
സുകുമാരന്‍ നായര്‍. ജി
ജ: , വെഞ്ഞാറമൂട്. ജോ: അദ്ധ്യാപനം, അമേരിക്കയില്‍ വിസിറ്റിംഗ് പ്രൊഫസര്‍. കൃ: സംസ്‌കാരത്തിന്റെ രൂപരേഖ, മനശ്ശാസ്ത്രവും ലോകരഹസ്യവും, തത്വശാസ്ത്രത്തിനൊരു മുഖവുര. മ:
സുകുമാരന്‍ നായര്‍. എസ്
ജ: , ചിറയിന്‍കീഴ്. ജോ: സര്‍ക്കാര്‍ സര്‍വ്വീസില്‍. കൃ: എന്‍.ശ്രീകണ്ഠന്‍ നായര്‍വ്യകതിയും പ്രസ്ഥാനവും, മത്തായി മാഞ്ഞൂരാന്‍, കെ. ബാലകൃഷ്ണന്‍, കുട്ടമഞ്ഞ്, കെ.കെ. രാജാ, വടക്കുംകൂര്‍, ഇളംകുളം, വെണ്ണിക്കുളം, രമാഭായി, നിവേദിത, സെന്റ് തെരീസ, ശാരദാ ദേവി, കസ്തൂര്‍ബാ തുടങ്ങിയ ജീവചരിത്ര…
സുകുമാരന്‍. ടി.പി. ഡോ
ജ: , കണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: ദകഷിയണായനം, തീരാത്ത ദൗത്യം (നാടകം), നല്‌ളവനായ കാട്ടാളന്‍, നാടകം കണ്ണിന്റെ കല. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
സുകുമാരന്‍ ടാറ്റാപുരം
ജ: , കലൂര്‍. ജോ: എറണാകുളം ടാറ്റാ കമ്പനിയില്‍ വെല്‍ഫെയര്‍ ഓഫീസര്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, സാഹിത്യ അക്കാഡമി എന്നിവയില്‍ അംഗം. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറി. ഹിസ്റ്റാ അസോസിയേഷന്‍ ഭരണസമിതി അംഗം. കൃ:…
സുകുമാരന്‍. കെ (മലബാര്‍)
കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്‍േറയും, ഇടമലത്തു നീലി എന്ന മാധവിയുടേയും മകനായി 1876 മെയ് 20 ന് ജനിച്ചു. എഴുത്തിനിരുത്തിയത് അച്ഛന്‍ തന്നെ. വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റത്, അമ്മാവനായിരുന്ന ദിവാന്‍ ബഹദുര്‍ ഇ.കെ. കൃഷ്ണന്‍. കോഴിക്കോട് സബ്ജഡ്ജായിരുന്ന അമ്മാവനൊപ്പം താമസിച്ച്…
സുകുമാരന്‍. കെ. ജസ്റ്റിസ്
ജ: , കൊച്ചി. ജോ: അഭിഭാഷകന്‍, ഹൈക്കോടതി ജഡ്ജി. കൃ: ന്യായാധിപ ചിന്തകള്‍, ഭാരത ഭരണഘടനയും അനുബന്ധ ചിന്തകളും (ലേഖന സമാഹാരം).
സുകുമാരന്‍ എം. (എം.സുകുമാരന്‍)
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍…
സുകുമാരന്‍. എന്‍.പി
ജ: , പെരുമ്പളം. ജോ: സാമൂഹ്യ പ്രവര്‍ത്തനം. കൃ: സുസ്മിത, വിശ്വവ്യാപയമായ അനീതി, ഗാന്ധിജിയും കമ്മ്യൂണിസവും, ബഹുജന വിപ്‌ളവത്തിന്റെ മാനങ്ങള്‍.
