Archives for October, 2017 - Page 100

പത്മനാഭക്കുറുപ്പ് അഴകത്ത്

മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്തു പത്മനാഭക്കുറുപ്പ് 1869 ഫെബ്രുവരി 15ന് (കൊ.വ. 1044 കുംഭം 5) ചവറ തെക്കും ഭാഗത്ത് അഴകത്തു കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ നാരായണന്‍ എമ്പ്രാന്തിരി, അമ്മ കൊച്ചുകുഞ്ഞുകുഞ്ഞമ്മ. അഴകത്തു കുടുംബത്തിന്റെ മാറാപേ്പരാണ് ഈശ്വരന്‍. അഴകത്തു പള്ളിയാടി ഈശ്വരന്‍…
Continue Reading

അര്‍ണേ്ണാസ് പാതിരിഫാദര്‍

   ഏണസ്റ്റ് ഹാങ്‌സില്‍ഡന്‍ ആണ് മലയാളികളുടെ അര്‍ണേ്ണാസ് പാതിരി. അദ്ദേഹം ജര്‍മ്മനിയില്‍ 1681ല്‍ ജനിച്ചു. ഓസ്‌നാബ്രൂക്കിനു സമീപം, ഓസ്റ്റര്‍കാപ്‌ളന്‍ ആണ് ജന്മസ്ഥലം. ജനനവര്‍ഷം 1680 എന്നും അഭിപ്രായമുണ്ട്. ഇരുപതുവയസായപേ്പാഴേയ്ക്കും തത്ത്വശാസ്ത്രത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫാദര്‍ വില്യം വെബ്ബര്‍ എന്ന ഈശോസഭാവൈദികനുമായി…
Continue Reading

രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍

കൊച്ചി രാജകുടുബത്തില്‍ 1875 നവംബര്‍ 9 ന് (കൊ.വ.1051 തുലാം 24 പുരൂരുട്ടാതി) കൊച്ചിക്കാവ് തമ്പുരാട്ടിയുടേയും, പാഴൂര്‍ പടുതോള്‍ തുപ്പന്‍ നമ്പൂതിരിപ്പാടിന്‍േറയും മകനായി ജനിച്ചു. അപ്പന്‍ തമ്പുരാന് രണ്ടുവയസ്‌സ് ആവുമ്പോഴേയ്ക്കു അമ്മ മരിച്ചു. ചിറ്റമ്മ അമ്മുത്തമ്പുരാട്ടിയാണ് വളര്‍ത്തമ്മ. ആശാന്‍ തമ്പാന്‍, ഈച്ചരവാര്യര്‍,…
Continue Reading

ആനി തയ്യില്‍

    തൃശൂരിനടുത്ത് പുതുക്കാട്ട് ചെങ്ങാലൂര്‍ ഗ്രാമത്തിലാണ് 1918 നവംബര്‍ 10 ന് ആനി തയ്യില്‍ ജനിച്ചത്. അച്ഛന്‍ മാളിയേക്കല്‍ ജോസഫ്. അമ്മ മേരി. സ്വദേശത്തുതന്നെ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കറുകുറ്റി കോണ്‍വന്റ ് ഹൈസ്‌കൂളിലും, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്…
Continue Reading

ശ്രീകണ്ഠപ്പൊതുവാള്‍. എ.വി.

കവിയും, നാടകകൃത്തും, രാഷ്ട്രീയപ്രവര്‍ത്തകനും. ജനിച്ചത് 1910 ആഗസ്റ്റ് 14 നാണ്. പയ്യന്നൂരിനു കിഴക്ക് കൈതപ്രം പ്രദേശത്തെ കരിങ്കച്ചാല്‍ ഗ്രാമമാണ് ജന്മദേശം. അച്ഛന്‍ പുത്തലത്ത് രാമപെ്പാതുവാള്‍. അമ്മ അറയുള്ളവീട്ടില്‍ പോത്രംഅമ്മ. രാമപെ്പാതുവാള്‍ കൃഷിക്കാരനും ജ്യോതിഷിയും ആയിരുന്നു. പൂരക്കടവിനടുത്ത് ഒരു സ്‌ക്കൂളില്‍ ശ്രീകണ്ഠപെ്പാതുവാള്‍ ഏതാനും…
Continue Reading

ബാലകൃഷ്ണവാര്യര്‍. എ

    അദ്ധ്യാപകന്‍, വാഗ്മി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ എ. ബാലകൃഷ്ണവാര്യര്‍ 1917 നവംബര്‍ 23-ാം തിയതി പടിഞ്ഞാറെ ആച്ചംകുളങ്ങര വാരിയത്താണ് (തൃശ്ശൂര്‍) ജനിച്ചത്. അച്ഛന്‍ അവണ്ണൂര്‍ മനയ്ക്കല്‍ (പെരിന്തല്‍മണ്ണ) പരമേശ്വരന്‍ നമ്പൂതിരി. അമ്മ അമ്മുക്കുട്ടി വാരസ്യാര്‍. ബാലകൃഷ്ണവാര്യര്‍ കുട്ടി ആയിരിക്കുമ്പോള്‍…
Continue Reading

സുബ്ബയ്യാപിള്ള

ജ: , പത്തനാപുരം. ജോ: പത്രപ്രവര്‍ത്തകന്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോയിന്റ് സെക്രട്ടറി. കൃ: സുബ്ബയ്യാ പിള്ളയുടെ കഥകള്‍, ചന്ദ്രഹാസം, സ്വയംവരം, ഗാസ്യപുരാണം, എന്തെല്‌ളാം കഥകള്‍ തുടങ്ങിയവ. മ:
Continue Reading

സുബൈര്‍ (ഹാജി മുഹമ്മദ് സുബൈര്‍)

ജ: , കൊല്‌ളം. ജോ: കുറച്ചുകാലം കാനറാ ബാങ്കില്‍. തുടര്‍ന്ന് ഹബീബ് ബാങ്ക് എ.ജി. സൂറിച്ചിലും. ഇപേ്പാള്‍ ദുബായ് ജൂബല്‍ അലി ഫ്രീസോണിലെ വെറൈറ്റ് മിഡില്‍ ഈസ്റ്റ് ഐ.എന്‍.സി. എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവും. കൃ: മൈമൂര്‍, മാന്‍പേട, ഫുട്‌ബോള്‍,…
Continue Reading

സുന്ദരേശന്‍. വി

ജ: , കരകുളം. തിരുവനന്തപുരം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: വാല്മീകം (കവിതാ സമാഹാരം), സിനിമ ഇന്നലെ ഇന്ന് (പഠനം), മാന്ത്രിക കോഴി (ബാ.സാ), മലയാളം വ്യാകരണം, മലയാള രചന, കുമാരനാശാന്റെ കൃതികളുടെ വ്യാഖ്യാനങ്ങളും പഠനങ്ങളും.
Continue Reading

സുധീന്ദ്രന്‍. സി.വി

ജ: , തലശേ്ശരി. ജോ: എന്‍ജിനിയര്‍. കൃ: സ്ത്രീമനസ്‌സ്, മോചനം, കുട്ടികളുടെ ഭഗവദ് ഗീത, നാളേക്കു വേണ്ടി ഒരു നിലവിളി, യുകതിവേദിയുടെ ദൈവം.    
Continue Reading