Archives for October, 2017 - Page 99
അഹമ്മദുമൗലവി സി.എന്‍.
ഖുറാന്‍ പരിഭാഷ മലയാളത്തിന് നല്കിയ പണ്ഡിതനായ സി.എന്‍. അഹമ്മദുമൗലവി ഏറ നാട്ടു താലൂക്കിലെ ചേറൂരില്‍ 1905ല്‍ ആണ് ജനിച്ചത്. പിതാവ് നാത്തന്‍കോടന്‍ അസ്‌സന്‍കുട്ടി. അമ്മ അഴുവത്തു ഖദീജ. നാട്ടിലെ പള്ളിക്കൂടത്തില്‍ മൂന്നാംക്‌ളാസുവരെ മാത്രമേ പഠിച്ചുള്ളു. പിതാവിന്റെ മരണം മാത്രമല്‌ള മൂന്നില്‍…
ആന്റണി പ്രൊഫ. സി.എല്‍.
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞന്മാരുടെ നിരയില്‍പെ്പട്ട വ്യക്തിയായിരുന്നു സി.എല്‍. ആന്റണി. തൃശൂരിനടുത്ത് പുതുക്കാട് എന്ന ഗ്രാമത്തില്‍ 1913 ആഗസ്റ്റ് 2-ാ0 തീയതി ആണ് അദ്ദേഹം ജനിച്ചത്. പിതാവ് ലോനപ്പന്‍, അമ്മ മറിയം. നാട്ടിലും തൃശൂരും ആദ്യകാല പഠനം നിര്‍വ്വഹിച്ചു. മലയാളഭാഷയും സാഹിത്യവും…
തോമസ്. സി.ജെ.
സി.ജെ. തോമസ് എറണാകുളം ജില്‌ളയില്‍ കൂത്താട്ടുകുളത്ത് 1918 നവംബര്‍ 14 നാണ് ജനിച്ചത്. അച്ഛന്‍ വൈദികനായിരുന്ന യോഹന്നാന്‍ മാര്‍ എപ്പിസ്‌കോപ്പ. അമ്മ അന്നമ്മ. മകനേയും വൈദികന്‍ ആക്കണം എന്നാണ് അച്ഛന്‍ ആഗ്രഹിച്ചത്. കൂത്താട്ടുകുളം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍, വടകര ഹൈസ്‌ക്കുള്‍ എന്നിവിടങ്ങളില്‍ പഠിച്ച്…
കിട്ടുണ്ണി സി.എ.
സ്വപ്രയത്‌നം കൊണ്ടു ഉയര്‍ന്നുവന്ന വ്യക്തിയാണ് കിട്ടുണ്ണി എന്ന കൃഷ്ണന്‍ കുട്ടി. അദ്ദേഹം ജനിച്ചത് 1905 ഏപ്രില്‍ 28 ന് ആണ്. അച്ഛന്‍ ചാണശേ്ശരി അയ്യപ്പന്‍. അമ്മ പാറുക്കുട്ടി. പ്രസവത്തിന്, സ്വന്തം വീട്ടിലെത്തിയ പാറുക്കുട്ടിയെ, പ്രസവാനന്തരം അയ്യപ്പന്‍ സ്വീകരിച്ചില്‌ള. ഇരുവരും വേറെ…
ജോസഫ്. സി.എ.
ഗുരുവായൂരിനടുത്ത് പാടൂര്‍ എന്ന സ്ഥലത്ത് 1910 ഫെബ്രുവരി 17 നാണ് സി.എ. ജോസഫ് ജനിച്ചത്. അച്ഛന്‍ ചാലയ്ക്കല്‍ അന്തോണി. അമ്മ ചിറ്റിലപ്പിള്ളി കുന്നത്തു മറിയം. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിലായിരുന്നു സ്‌ക്കൂള്‍ വിദ്യാഭ്യാസം. തൃശ്ശൂര്‍ സെന്റ് തോമസിലായിരുന്നു കോളേജ് പഠനം.…
ബാലന്‍. സി.എ.
മരണത്തെ മുഖാമുഖം കണ്ട്, ജീവിതത്തിലേയ്ക്ക് തിരികെ വരിക എന്ന അപൂര്‍വ്വവും ഭയാനകവും ആയ അനുഭവം ഉണ്ടായ വ്യക്തിയാണ് സി.എ. ബാലന്‍. തൃപ്പൂണിത്തുറയില്‍ ചേളായില്‍ തറവാട്ടില്‍ ആണ് 1919 മെയ് മാസം 2-ാം തിയ്യതി അദ്ദേഹം ജനിച്ചത്. അച്ഛന്‍ കേശവമേനോന്‍. അമ്മ കല്‌ള്യാണി…
അന്തപ്പായി സി
തൃശൂര്‍ പുത്തന്‍പേട്ട ചിറയത്തുകുടുംബത്തില്‍ 1862 ജനുവരി 2 ന് ജനിച്ചു. പിതാവ് ചിറയത്ത് തൊമ്മന്‍ അന്തപ്പായി. ബിരുദം നേടിയശേഷം അന്തപ്പായി കൊച്ചിയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥനായി. 1897 ല്‍ തൃശൂരില്‍ വനംവകുപ്പില്‍ ശിരസ്തദാര്‍ ആയി. 1905 ല്‍ രജിസ്‌ട്രേഷന്‍ സൂപ്രണ്ട്, പിന്നീട് സര്‍ക്കാര്‍…
അച്യുതമേനോന്‍ സി.
സി. അച്യുതമേനോന്‍ ജനിച്ചത് 1913 ജനുവരി 10 നാണ്. അച്ഛന്‍ രാപ്പാള്‍ മഠത്തില്‍ വീട്ടില്‍ അച്യുതമേനോന്‍. അമ്മ ചേലാട്ട് ലക്ഷ്മിക്കുട്ടി അമ്മ. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലാണ് അച്യുതമേനോന്‍ പഠിച്ചത്. എസ്.എസ്.എല്‍.സി. പാസ്‌സായശേഷം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി.…
ബോധേശ്വരന്‍
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരന്‍ (1902-1990). തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിന്‍കരയില്‍, കുഞ്ഞന്‍ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരന്‍ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളില്‍ ആകൃഷ്ടനായി ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആരംഭിച്ചു. പില്‍ക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യസമരത്തിലും മറ്റു സാമൂഹ്യ…
ബഞ്ചമിന്‍ ബയ്‌ലി
ബഞ്ചമിന്‍ ബയ്‌ലി ഇംഗ്‌ളണ്ടില്‍ യോര്‍ക്ക്ഷയറില്‍ ഡ്യൂസ്ബറിയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് 1791ല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബയ്‌ലി. അമ്മയുടെ പേര് മാര്‍ത്ത. ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ - സി.എം.എസ് - ആദ്യ സെക്രട്ടറി തോമസ്സ്‌കോട്ടിന്റെ കീഴില്‍ വൈദികപഠനം നടത്തി. 1812ല്‍ സി.എം.എസ്‌സില്‍…
