Archives for October, 2017 - Page 104

സുകുമാര്‍ അഴീക്കോട്

ജ: , അഴീക്കോട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കോഴിക്കോട് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും ആക്ടിംഗ് വൈസ് ചാന്‍സലറുമായിരുന്നു. യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനലില്‍ അംഗം. കോഴിക്കോട് സര്‍വകലാശാല എമിരറ്റസ് പ്രൊഫസര്‍. കേന്ദ്രകേരള സാഹിത്യ അക്കാഡമികളില്‍ നിര്‍വ്വാഹക സമിതി അംഗം. നവഭാരത…
Continue Reading

സിറിയക് ചിറയ്ക്കല്‍ (സി.എസ്. മുട്ടത്തു പാടം)

ജ: 1918. ജോ: അദ്ധ്യാപനം, നേത്രരോഗ ചികിത്സ. കൃ: ഔഷധവിജ്ഞാന കോശം, ആയുര്‍വേദ നിഘണ്ടു. സര്‍വചികിത്സാ രംഗം, അഴലില്‍ (ഹാംലെറ്റ് വിവ.) തുടങ്ങിയവ. മ: 1992.    
Continue Reading

സിറിയക് കണ്ടത്തില്‍

ജ: , വൈക്കം. ജോ: അഭിഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി. കൃ: വിശ്വമഹാകവി, തങ്കം, സെന്റ് അഗസ്റ്റിന്‍, സ്വര്‍ഗത്തിന്റെ സ്വര്‍ണത്താക്കോല്‍, ചിന്താരത്‌നം, ത്യാഗറാണി. മ:
Continue Reading

സിറാജ് മീനത്തേരി

ജ: , ഓച്ചിറ. ജോ: പ്‌ളാനിംഗ് ഓഫീസര്‍, കയര്‍ തൊഴിലാളി കേഷമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ്, കുറച്ചുകാലം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. കൃ: ഈഡിപ്പസ്, അകാരി (നാടകം), നീര്‍ക്കുമിള, അക്കങ്ങളുടെ വീട്ടില്‍, കണക്കിലെ കുറുക്കുവഴികള്‍, കുട്ടികള്‍േ അക്കങ്ങളെ പരിചയപെ്പടാം, ഗണിതം…
Continue Reading

സിവിക് ചന്ദ്രന്‍

  ജ: , കൊട്ടാരക്കര. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, ജനകീയ സാംസ്‌കാരിക വേദി സെക്രട്ടറി, അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപെ്പട്ടു. കൃ: തടവറക്കവിതകള്‍, വെളിച്ചത്തെക്കുറിച്ച് ഒരു ഗീതം, ഹൃഹപ്രവേശം (കവിതകള്‍), ആന്റിനയില്‍ കാറ്റുപ്പടിക്കുമ്പോള്‍ (ലേഖന സമാഹാരം), നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി (നാടകം). പു: സംഗീത നാടക…
Continue Reading

സിപ്പി പള്ളിപ്പുറം

ജ: , എറണാകുളം. ജോ: അദ്ധ്യാപനം. കൃ: ശാരിക, മയിലും മഴവില്‌ളും, ചെണ്ട, പൂരം, തത്തകളുടെ ഗ്രാമം, ജന്തുസ്ഥാന്‍ കഥകള്‍, അപ്പമരം, അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗ യാത്ര തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് , കൈരളി ചില്‍റന്‍സ്…
Continue Reading

സിദ്ധേശ്വരാനന്ദസ്വാമി (ഗോപാലമാരാര്‍)

ജ: 1897, തൃശൂര്‍. ഡോ. രാധാകൃഷ്ണന്റെ ശിഷ്യനായിരുന്നു. 1920 ല്‍ സന്ന്യാസം സ്വീകരിച്ചു. 1937 ല്‍ ഫ്രാന്‍സിലേക്ക് പോയി. സെന്‍ട്രല്‍ വേദാന്തിക് തമകൃഷ്ണ എന്നൊരു സ്ഥാപനവും ഒരു വിവേകാനന്ദ കേന്ദ്രവും സ്ഥാപിച്ചു. സോര്‍ബോണ്‍ സര്‍വ്വകലാശാല, മോണ്‍ട് പീലിയര്‍ എന്നിവിടങ്ങളില്‍ പ്രസംഗ പരമ്പരകള്‍…
Continue Reading

സിദ്ധിനാഥാനന്ദസ്വാമി (നാരായണന്‍ നായര്‍. എസ്)

ജ: , കോട്ടയം. ജോ: പത്രപ്രവര്‍ത്തനം, കോഴിക്കോട് ശ്രീരാമ കൃഷ്ണ സേവാമഠം സെക്രട്ടറി. കൃ: ബുദ്ധന്‍ പറഞ്ഞ കഥകള്‍, സാഹിത്യ സഞ്ചാരം, സുദര്‍ശനം, കൊടിയേറ്റ് ശ്രീമദ് വിവേകാനന്ദ സ്വാമികള്‍, അദ്ധ്യാത്മപ്രേമം, ഈശ്വരദര്‍ശനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ശ്രീമദ് ഭാഗവത ദര്‍ശനം (വിവ) തുടങ്ങിയവ.  
Continue Reading

സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്

ജ: , വള്ളിക്കുന്ന്, മലപ്പുറം. ജോ: പത്രപ്രവര്‍ത്തനം, കേരള സാഹിത്യ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: തടവറകള്‍ (നോവല്‍), ഏതോ ഒരാള്‍ (ചെറുകഥാ സമാഹാരം).  
Continue Reading

സാറാ തോമസ്

ജ: , തിരുവനന്തപുരം. ജോ: കേരള സാഹിത്യ അക്കാഡമി അംഗം. കൃ: നാര്‍മടിപ്പുടവ, നീലക്കുറിഞ്ഞികള്‍, ചുവക്കും നേരം, ഗ്രഹണം, ജീവിതമെന്ന നദി, അഗ്‌നിശുദ്ധി, അസ്തമയം (നോവല്‍), ഇണങ്ങാത്ത മുഖങ്ങള്‍, ഗുണിതം തെറ്റിയ കണക്കുകള്‍, ഒറ്റപെ്പട്ട നിമിഷങ്ങള്‍, സാറാ തോമസിന്റെ കഥകള്‍ (കഥാസമാഹാരം).…
Continue Reading