Archives for October, 2017 - Page 106

സാനു എം.കെ. (എം.കെ. സാനു)

പ്രശസ്ത സാഹിത്യ വിമര്‍ശകനാണ് എം.കെ. സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍, ജനപ്രതിനിധി എന്നീ നിലകളിലും പ്രശസ്തനാണ്. 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. നാലു വര്‍ഷത്തോളം സ്‌കൂളദ്ധ്യാപകന്‍. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകന്‍. 1958ല്‍ അഞ്ചു ശാസ്ത്ര…
Continue Reading

സരസ്വതിയമ്മ. കെ

തിരുവനന്തപുരത്തിനടുത്ത് കുന്നപ്പുഴയില്‍ ഒരു ഇടത്തരം നായര്‍ തറവാട്ടില്‍ 1919 ഏപ്രില്‍ 4-ാ0 തീയതിയാണ് സരസ്വതിയമ്മ ജനിച്ചത്. അച്ഛന്റെ പേര് പത്മനാഭപ്പിള്ള. അമ്മ കാര്‍ത്ത്യായനി അമ്മ. കുന്നപ്പുഴ പ്രൈമറി സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. കുടുംബം പാല്‍ക്കുളങ്ങരയിലേയ്ക്കു താമസം മാറ്റിയപേ്പാള്‍ അവരുടെ പഠനം…
Continue Reading

സരസ്വതി. ബി

ജ: , കോട്ടയം. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകള്‍. ജോ: അദ്ധ്യാപനം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്. കൃ: കരിഞ്ഞ പൂക്കള്‍, അടുക്കളപ്പുസ്തകം, മാഡം ക്യൂറി (വിവ).
Continue Reading

പൊന്നറ സരസ്വതി

ജനനം കൊട്ടാരക്കര താലൂക്കിലെ കൈതക്കോടു ഗ്രാമത്തില്‍. ശരിയായ പേര് ആര്‍. സരസ്വതിക്കുട്ടി അമ്മ. എന്‍.രാമക്കുറുപ്പും കുഞ്ഞുകൊച്ചമ്മയുമാണ് മാതാപിതാക്കള്‍. ആര്‍.ഭാസ്‌ക്കരന്‍ പിള്ളയാണ് ഭര്‍ത്താവ്. സുഭാഷ്, ശിബി, സന്ദീപ് എന്നിവര്‍ മക്കള്‍. 1966 മുതല്‍ കൊല്ലം, ചെമ്പഴന്തി, ചേളന്നൂര്‍ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപികയായിരുന്നു. 1999ല്‍…
Continue Reading

സനില്‍. പി. തോമസ്

ജ: , കുമ്മനം. ജോ: മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്റര്‍. കൃ: ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍, കായിക കേരളം ഇന്നലെ ഇന്ന് നാളെ ഗെയിംസ് തുടങ്ങിയവ.
Continue Reading

സനല്‍കുമാര്‍. പി.സി. (കുമാര്‍ സനല്‍)

ഹാസ്യ സാഹിത്യകാരനായിരുന്നു പി.സി.സനല്‍കുമാര്‍ (ജനനം 19 ജൂണ്‍ 1949, മരണം 08 നവംബര്‍ 2014. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് 1949 ജൂണ്‍ 19നായിരുന്നു ജനനം. എം.എ.എല്‍.എല്‍.ബി ബിരുദധാരിയാണ്. ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ കയറി. പിന്നീട് ഐ.എ.എസ് കിട്ടി. പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായിരുന്നു.'കളക്ടര്‍…
Continue Reading

സനല്‍ ഇടമറുക്

പ്രശസ്ത യുക്തിവാദിയും പത്രപ്രവര്‍ത്തകനുമായ ജോസഫ് ഇടമറുകിന്റെ മകനാണ് സനല്‍ ഇടമറുക്. ജനനം 1955 മേയ് 26ന് തൊടുപുഴയില്‍. ഹിന്ദു-ക്രിസ്ത്യന്‍ മിശ്രദമ്പതിമാര്‍ക്ക് ജനിച്ചതിനാല്‍ ഔപചാരികമായി മതവിദ്യാഭ്യാസം ലഭിച്ചില്ല. പതിനഞ്ചാം വയസുമുതല്‍ യുക്തിവാദ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1977 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍…
Continue Reading