Archives for October, 2017 - Page 105

സാറാ ജോസഫ്

ജ: , തൃശൂര്‍. ജോ: അദ്ധ്യാപനം, മാനവിയുടെ പത്രാധിപര്‍. കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: നന്മതിന്മകളുടെ വൃകഷം, അകലെ അരികെ, നിലാവ് അറിയുന്നു (നോവല്‍), ഒടുവിലത്തെ സൂര്യകാന്തി, മനസ്‌സിലെ തീ മാത്രം, പാപത്തറ (കഥാസമാഹാരം).  
Continue Reading

സാഹബ്ജാന്‍. എ.എച്ച്. (സാജന്‍ കല്പറ്റ)

ജ: , വയനാട്. ജോ: സ്‌പോര്‍ട്‌സ് ലേഖകനും താരവുമായിരുന്നു. 1958 ല്‍ കെ.എസ്.ഇ.ബിയില്‍. കൃ: അരുണയുടെ ആത്മഹത്യ, ഗോള്‍, നീലിമാ നീ, ഒരു ഫുട്ബാള്‍ കളിക്കാരന്റെ മരണം (നോവല്‍), പ്രിയപെ്പട്ടവളേ (കഥാസമാഹാരം).    
Continue Reading

സാവിത്രി ലക്ഷ്മണന്‍

ജ: , വടക്കേക്കര. ജോ: മലയാളം പ്രൊഫസര്‍. കോണ്‍ഗ്രസ് ഐ നോവ്, എം.എല്‍.എ., എം.പി. കൃ: സ്മൃതി, മൂന്ന് ഏകാങ്കങ്ങള്‍, ആധുനിക കവിതഒരു പഠനം. പു: സംഗീത നാടക അക്കാഡമി പുരസ്‌കാരം.
Continue Reading

സാംബശിവശാസ്ത്രി. കെ

  ജ: 1879, തിരുവനന്തപുരം. ജോ: മലയാളം മുന്‍ഷി, സംസ്‌കൃത മഹാപാഠശാലയില്‍ വ്യാകരണ പണ്ഡിതന്‍, പ്രാചീന ഗ്രന്ഥ പ്രകാശന ശാലയുടെ അദ്ധ്യകഷന്‍, ഭാഷാ ഗ്രന്ഥ പ്രകാശന വകുപ്പിന്റെ അദ്ധ്യകഷന്‍, ഹിന്ദുമത ഗ്രന്ഥശാലയുടെ ക്യൂറേറ്റര്‍. കൃ: ഹിന്ദുമത പ്രദീപിക, ചിത്രോദയമണി, നാരായണീയത്തിനു ലകഷ്മീവിലാസം…
Continue Reading

സാംബശിവന്‍. വി.

  ജ: , ചവറ തെക്കുംഭാഗം. ജോ: പ്രശസ്ത കാഥികള്‍, അദ്ധ്യാപനം. കേരള സംഗീത നാടക അക്കാഡമി അംഗം. കൃ: ദിവ്യതീര്‍ത്ഥം അര്‍ത്ഥം, കഥാവേദിയുടെ കാല്‍ച്ചിലമ്പൊലി തുടങ്ങിയവ. പു: കഥാ പ്രസംഗത്തിന് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്. മ:  
Continue Reading

സാമുവല്‍ ചന്ദനപ്പള്ളി

ജ: , ചന്ദനപ്പള്ളി. ജോ: അദ്ധ്യാപനം. കൃ: സംവേദനം, വേദതീര്‍ത്ഥം, റവ. ജോര്‍ജ് മാത്തനും മലയാള ഭാഷയും, ക്രൈസ്തവ സംസ്‌കാരം, മഹാകവി കെ.വി, സൈമണ്‍ തുടങ്ങിയവ. മ:
Continue Reading

സാമുവല്‍കുട്ടി കെ.എല്‍. (സാമുവല്‍ നെല്ലിമുകള്‍)

ജ: , അടൂര്‍. ജോ: അദ്ധ്യാപനം, ബഞ്ചമിന്‍ ബെയിലി ഗവേഷണകേന്ദ്രം ഡയറക്ടര്‍. കൃ: സ്‌നേഹക്കതിര്‍ ചൊരിഞ്ഞ മഹല്‍ദീപം, ബഞ്ചമിന്‍ ബെയിലി (ജീ.ച.), അന്വേഷണകൗതുകം, ചിന്താവിഷ്ടയായ സീത, ഒരു വിലാപം (വ്യാഖ്യാനം).
Continue Reading

സാം. എന്‍

ജ: , നേമം, ജോ: കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം റീഡര്‍. കൃ: കേരള പാണിനീയ വിമര്‍ശനവും മറ്റും, കേരളത്തിലെ സാമൂഹിക നവോത്ഥാനവും സാഹിത്യവും.
Continue Reading