Archives for October, 2017 - Page 113

സേവ്യര്‍ പ്‌ളാങ്കാല

  ജ: , തലക്കോലപ്പറമ്പ്. ജോ: പത്രപ്രവര്‍ത്തനം. കൃ: മനുഷ്യനിലെ മനുഷ്യന്‍, ജനാധിപത്യത്തിന്റെ ആത്മാവ്, എല്‌ളാം നന്മയ്ക്കായ്, അനുഭവങ്ങള്‍, ഒരാള്‍കൂടി കള്ളനായി തുടങ്ങിയവ. മ:    
Continue Reading

സേവ്യര്‍ പുല്പാട്ട്

ജ: , ആലുവ. ജോ: നാടകാഭിനയം. 1987 ല്‍ കേരള സംഗീത നാടക അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: മുഖങ്ങള്‍, വിഗ്രഹം, അമര്‍ഷം, മുന്നറിയിപ്പ്, അന്തര്‍ധാര, ഘോഷയാത്ര തുടങ്ങിയ നാടകങ്ങള്‍. പു: കേരള സംഗീത നാടക അക്കാഡമി, സംസ്ഥാന സര്‍ക്കാര്‍…
Continue Reading

സേതുമാധവന്‍ മുണ്ടൂര്‍

ജ: , പാലക്കാട്. ജോ: അദ്ധ്യാപനം, കൃ: ആകാശഒം എത്ര അകലെയാണ് (ചെറുകഥ), നിറങ്ങള്‍, കലിയുഗം, മരണഗാഥ, അനസൂയ സ്വപ്നങ്ങള്‍ തുടങ്ങിയവ. പു: സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം.  
Continue Reading

സച്ചിദാനന്ദസ്വാമി

ജ: , ശിവഗിരി ആശ്രമത്തില്‍ ഏഴുവര്‍ഷം പഠിച്ചശേഷം ശ്രീനാരായണ ധര്‍മ്മ സംഘാംഗം. ചാലക്കുടി ഗീതാനന്ദശ്രമ അധിപതി. കൃ: ഗുരുദേവ സ്വരൂപം ആത്‌മോപദേശ ശതകത്തില്‍, ആശാന്റെ ഗുരുസ്തവം ഒരു പഠനം തുടങ്ങിയ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, ഇംഗ്‌ളീഷിലും കൃതികള്‍.  
Continue Reading

സച്ചിദാനന്ദന്‍ പി. (ആനന്ദ്)

  ജ: , ഇരിങ്ങാലക്കുട. ജോ: എന്‍ജിനിയര്‍. കൃ: ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ദ്ധനന്റെ യാത്രകള്‍ (നോവല്‍), വീടും തടവും, ഒടിയുന്ന കുരിശ്, അശാന്തം (ചെറുകഥ), മുകതിപഥം (നാടകം), ജൈവമനുഷ്യന്‍ (പഠനം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.…
Continue Reading

സച്ചിദാനന്ദന്‍. കെ

മലയാള കവിയാണ് സച്ചിദാനന്ദന്‍. ജനകീയ സാംസ്‌കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946 മേയ് 28നു തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. തര്‍ജ്ജമകളടക്കം 50 പുസ്തകങ്ങള്‍ രചിച്ചു. വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ…
Continue Reading

സക്കറിയ

ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോള്‍ സക്കറിയ എന്ന സക്കറിയ. ജനനം 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത്. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എല്‍.പി. സ്‌കൂളിലാണ് നാലാം തരം വരെ പഠിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം…
Continue Reading

ഷംസുദ്ദീന്‍ പാറയില്‍

  ജ: 1928, ഇടവ. ജോ: അഭിഭാഷകന്‍, 196064, കോണ്‍ഗ്രസ് എം.എല്‍.എ., ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍. കൃ: സര്‍ ജെ.സി. ലമൊസ്, തേജപുഞ്ജങ്ങള്‍, ലളിത തുടങ്ങിയവ. മ:  
Continue Reading

ഷംസുദ്ദീന്‍. കെ.ഒ.

ജ: , ക്‌ളാപ്പന. ജോ: അദ്ധ്യാപനം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, 1963 മുതല്‍ 84 വരെ മലയാളം ലെക്‌സിക്കണില്‍ ഉദ്യോഗം. കൃ: നവദര്‍ശനം, രാഗവിലാസം (കവിത), മാപ്പിളമലയാളം തുടങ്ങിയവ.  
Continue Reading