Archives for October, 2017 - Page 114
ഷുക്കൂര്‍ ഇടവ
ജ: , ഇടവ, തിരുവനന്തപുരം. ജോ: വിദേശത്ത്, കൃ: നിറങ്ങള്‍, നിശ, ജീവിതം തേടി, കുടീചരന്‍, ദര്‍ശനം തുടങ്ങിയ നാടകങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്.
ഷീലാകുമാരി. എ (ഷീലാറാവു)
ജ: , ഓച്ചിറ. ജോ: അദ്ധ്യാപനം. കൃ: കാവ്യഭാവനയുടെ സ്ത്രീപഠനങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ തുഞ്ചന്‍ സ്മാരക പുരസ്‌കാരം.
ഷണ്മുഖദാസ്. എം.
ജ: , ഒറ്റപ്പാലം. ജോ: അദ്ധ്യാപനം. കൃ: സാഹിത്യ സദ്യ, ചെഖോവിന്റെ ചിരി, മോഹങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍, ഒരു ഭ്രാന്തന്റെ ഡയറി, രണ്ടിലയും ഒരു മൊട്ടും, രൂപാന്തര പ്രാപ്തി (വിവ), തുടങ്ങിയവ. മ:
ശ്രീലേഖ. ആര്
ജ: , ജോ: ഐ,പി.എസ്, സി.ബി.ഐ. സൂപ്രണ്ട്. കൃ: നിയമസംരകഷണം സ്ത്രീകള്‍ക്ക്, മനസ്സിലെ മഴവില്ള്.
ശ്രീരാമന്‍. സി.വി.
ജ: , ചെറുതുരുത്തി. ജോ: അഭിഭാഷകന്‍, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്. കൃ: തീര്‍ത്ഥക്കാവടി. ദു:ഖിതരുടെ ദു:ഖം, പുറം കാഴ്ചകള്‍, വാസ്തുഹാര, ചകഷുശ്രവണ ഗളസ്ഥമാം, എന്‍േറാസി വല്യമ്മ തുടങ്ങിയവ. പു: കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, ചിദംബരം എന്ന കഥയ്ക്ക്…
ശ്രീമാന്‍ നമ്പൂതിരി. ഡി
ജ: , മൂവാറ്റുപുഴ. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: കവിഹൃദയം, പൂജാപുഷ്പങ്ങള്‍, ശ്രീമാന്‍ നമ്പൂതിരിയുടെ കവിതകള്‍ (കവിതാസമാഹാരം), ഗ്രാമീണ കുസുമം, സാവിത്രി (ഖണ്ഡകാവ്യം), ഗുരുവായുപുരേശസ്തവും, ശ്രീമാന്‍ നമ്പൂതിരിയുടെ മുകതകങ്ങള്‍, തിരഞ്ഞെടുത്ത നാടോടിക്കഥകള്‍, ജാതക കഥകള്‍ (കഥകള്‍), ചികിത്സാ മഞ്ജരി വ്യാഖ്യാനം, യോഗാമൃതം…
ശ്രീമന്ദിരം. കെ.പി. (കൃഷ്ണപ്പണിക്കർ എൻ)
ജ: , തിരുവല്‌ള. കെ.എസ്.ആർ.ടി.സിയിൽ ഓഫീസർ, എസ്.പി.സി.എസ്. ഡയറക്ടർ ബോർഡംഗം. പ്രസിഡൻറ്. കൃ: ഓണമുണ്ടും ഓടക്കുഴലും, അടർക്കളം, കാലനുകണക്കുതെറ്റി, കിനാവള്ളികൾ (നാടകം), കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ തുടങ്ങിയവ.
ശ്രീഭഗവാന്‍ (മാധവന്‍)
ജ: ദ കൊട്ടിയം. കൃ: മനുഷ്യനു മരണമില്‌ള. മോകഷഗീതം, മോകഷരഹസ്യം, മലയാളം, തമിഴ്, കര്‍ണ്ണാടകം, ഹിന്ദി, ഇംഗ്‌ളീഷ്, ഒറിയ, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ എഴുപതുകളില്‍പരം കൃതികള്‍. മയ്യനാട് ചൈനത്യാശ്രമം സ്ഥാപിച്ചു.
ശ്രീനിവാസന്‍. കെ.എന്‍
ജ: , ആലുവ. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍. കൃ: ഭകഷണം, പാര്‍പ്പിടം, വസ്ത്രം (സാമൂഹ്യ ശാസ്ത്രം), സസ്യപ്രജനനം, ആനപുലി (ജന്തു ശാസ്ത്രം) തുടങ്ങിയവ. മ: 1992 ജനുവരി.
ശ്രീനിവാസന്‍. കെ. (ശ്രീനി)
മയ്യനാട്. ജോ: അദ്ധ്യാപനം. പത്രപ്രവര്‍ത്തനം, കൃ: ദിവ്യകോകിലം, നിഴലും നിലാവും, മുള്ളുവേലികള്‍, മാര്‍ഗ്ഗരശ്മികള്‍, അന്ത്യലിഖിതം, ആത്മബലി, ജനപങ്കാളിത്തവും ഭരണസംവിധാനവും തുടങ്ങിയവ. ഇംഗ്‌ളീഷിലും കൃതികള്‍.
