Archives for October, 2017 - Page 115
ശ്രീനിവാസക്കുറുപ്പ്. എന്‍. പന്നിശ്ശേരി
ജ: , കരുനാഗപ്പള്ളി. ജോ: സാഹിത്യ സേവനം. കൃ: ശിവസ്തവമഞ്ജരി, ഭാഗവത സപ്താഹമാഹാത്മ്യം, വേദാന്ത കേസരി, പന്നിശേ്ശരിയുടെ നാലു ആട്ടക്കഥകള്‍, കവിതാ മാല്യം, സത്സംഗവും സ്വാദ്ധ്യായവും, ഭാഗവത മഹാത്മ്യം (വിവ) തുടങ്ങിയവ. മ:
ശ്രീനിവാസ്. ടി.ആര്‍
ജ: , തിരൂരങ്ങാടി. ജോ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു. കൃ: കാമധേനുവും മറ്റു കവിതകളും, ഇടതുപകഷത്തിന്റെ അപചയം, ബാലരശ്മികള്‍ (കവിത), കുളപ്പടവുകള്‍, കുരിശു ചുമന്നവര്‍ (നോവല്‍), മനസ്‌സിന്റെ ലോകം (രാഷ്ട്രവിജ്ഞാനീയം), അന്തരാര്‍ത്ഥങ്ങള്‍ (ഉപന്യാസ സമാഹാരം), തുടങ്ങിയവ. മ:
ശ്രീനി പട്ടത്താനം
ജ: , കൊല്‌ളം. ജോ: അദ്ധ്യാപനം. കൃ: ശബരിമല അയ്യപ്പന്‍. സങ്കല്പവും യാഥാര്‍ത്ഥ്യവും, കേരളത്തിലെ കേഷത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും, കേരളത്തിലെ മനുഷ്യ ദൈവങ്ങള്‍ തുടങ്ങിയവ . .
ശ്രീനാരായണഗുരു
1854 O¢¹h¡o·¢¨k OYi« cȱY·¢v Y¢j¤lcÉd¤j« Q¢¿i¢¨k ¨OØr·¢ livl¡j« l£¶¢v. AÔu : h¡Tc¡m¡u. A½ : J¤¶¢i½. AÔu Hj¤ AÚ¬¡dJc¡i¢j¤¼¤. J¤º¢c® c¡j¡iXu F¼¤ ©dj¢¶¤. ‘c¡X¤' F¼¤ l¢q¢µ¤l¼¤. d¤j¡Yc Ysl¡T¡i ¨OØrÉ¢¸¢¾ l£¶¢¨k h¥·d¢¾i¡X®…
ശ്രീധരമേനോന്‍ വൈലോപ്പിള്ളി
ജ: , കലൂര്‍. ജോ: 1931 മുതല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍. 1966 ല്‍ ഹെഡ്മാസ്റ്റായി റിട്ടയര്‍ ചെയ്തു. 196871 കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. കൃ: കുടിയൊഴിക്കല്‍, കന്നിക്കൊയ്ത്ത്, മകരകൊയ്ത്ത്, ശ്രീരേഖ, കയ്പവല്‌ളരി, പിത്തും കൈക്കൊട്ടും, കടല്‍ക്കാക്കകള്‍, കുരുവികള്‍, ഓണപ്പാട്ടുകള്‍, കൃഷ്ണമൃഗങ്ങള്‍,…
ശ്രീധര മേനോന്‍. എം. (എം.എസ്. മേനോന്‍)
ജ: , ഗുരുവായൂര്‍. ജോ: അദ്ധ്യാപനം. കോഴിക്കോട് യൂണിവേഴ്‌സിറ്റി സംസ്‌കൃതം പ്രൊഫസര്‍. സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരണ വിഭാഗം ചെയര്‍മാന്‍. കൃ: കല ശാസ്ത്രീയ യുഗത്തില്‍, വിമര്‍ശനത്തിന്റെ പ്രശ്‌നങ്ങള്‍, സാഹിത്യ സ്വാദനം, ഹൃദയ സംവാദം, അവലോകനം, ഗ്രന്ഥ സമീകഷ. മ:
ശ്രീധരമേനോന്‍ .എ. (എ. ശ്രീധരമേനോൻ)
കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ )(ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23). 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു. 1925 ഡിസംബർ 18 ന് എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ്…
ശ്രീധരന്‍ നായര്‍. എം. (ശ്രീധരന്‍ മാമ്പറ്റ)
ജ: , കുട്ടമത്ത്. ജോ: ടെലികോം വകുപ്പില്‍. കൃ: വാഗ്ഭടാനന്ദഗുരുവും സാമൂഹ്യ നവോത്ഥാനവും, മനസ്‌സ് എന്ന ദൈവം, ഇബിനുബിന.
ശ്രീധരന്‍ നായര്‍. എന്‍
ജ: , വെറ്റിനാട്. ജോ: കോളേജ് പ്രൊഫസര്‍. കൃ: ചമ്പുക്കള്‍ മലയാളത്തില്‍, കരുണമൊരു രസം താന്‍, ന്യായദീപ്തി, സീതാസ്വയംവരം, മണിപ്രവാള പഞ്ചകം, ചെല്‌ളൂര്‍ നാഥോദയം വ്യാഖ്യാനം.
ശ്രീധരനുണ്ണി. പി.പി.
കവിയാണ് പി.പി. ശ്രീധരനുണ്ണി (ജനനം 12 ഏപ്രില്‍ 1944). കണാരന്‍ നായരുടെയും മാതു അമ്മയുടെയും മകന്‍. ബിരുദാനന്തരം ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി. ക്ഷണപത്രം എന്ന കാവ്യ സമാഹാരത്തിന് 2005 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കൃതികള്‍…
