Archives for October, 2017 - Page 116
ശ്രീധരന്‍ സി.പി.
പ്രസംഗകന്‍, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളിലെല്‌ളാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. സി.പി. ശ്രീധരന്‍. 1931 ഡിസംബര്‍ 24 ന് തൃക്കരിപ്പൂരിലെ ചിറളം പുതിയവീട്ടില്‍ ആണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ പയ്യന്നൂര്‍ കന്നിയൂര്‍ വീട്ടില്‍ ഗോവിന്ദകുറുപ്പ്. അമ്മ…
ശ്രീധരന്‍. വി.കെ
ജ: , ഇരിങ്ങാപൂര്‍ഗ്രാമ. ജോ: സ്വാതന്ത്ര്യസമര സേനാനി. മലബാര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് സെക്രട്ടറി, അഖിലേന്ത്യാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. മദ്രാസില്‍ ഉദ്യോഗം. കൃ: കരയുന്ന കരളുകള്‍, ഈ ജീവിതം കരയാനാണ്, കൊലമരവും തൂക്കുമരവും, വാടാമല്‌ളിക തുടങ്ങിയവ.
ശ്രീധരന്‍. പി.കെ. ചമ്പാട്
ജ: 1938, ചമ്പാട്. ജോ: സാഹിത്യ പ്രവര്‍ത്തനം. കൃ: അന്യോന്യം തേടി നടന്നവര്‍, കോമാളി, റിങ് തുടങ്ങിയവ.
ശ്രീധരന്‍ പള്ളിയറ
ജ: , ജോ: അദ്ധ്യാപനം. കൃ: സംഖ്യകളുടെ അത്ഭുത പ്രപഞ്ചം, പൂജ്യത്തിന്റെ കഥ, സമയത്തിന്റെ കഥ, സംഖ്യകളുടെ കഥ, ഗണിത ശാസ്ത്ര മേള, ഭൂമിയുടെ കേന്ദ്രത്തിലേക്ക് ഒരു യാത്ര, മാന്ത്രിക ചതുരം, ആര്യഭടന്‍ ഗലീലിയോ, ശ്രീനിവാസ രാമാനുജന്‍. പു: കേരള സാഹിത്യ…
ശ്രീധരന്‍ ഇയ്യങ്കോട്
ജ: , കല്യാശേ്ശരി, കണ്ണൂര്‍. ജോ: അദ്ധ്യാപനം, കേരള കലാമണ്ഡലം സെക്രട്ടറി, സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റ്, സാഹിത്യ അക്കാഡമി അംഗം. കൃ: സംഘഗാനം, ഞാറ്റുപാട്, പെരുമ്പറ (കവിതകള്‍), വനദേവത, വാടാമല്‌ളി, അപ്പുണ്ണി (നോവല്‍), വര്‍ണ്ണരേണുക്കള്‍, മയില്‍പ്പീലികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) തുടങ്ങിയവ.…
ശ്രീദേവി. കെ.ബി.
( കെ.ബി ശ്രീദേവി) നോവലിസ്റ്റ്, കഥാകൃത്ത് ജനനം: 1940 വിലാസം: മലപ്പുറം വാണിയമ്പലം വെള്ളക്കാട്ട്മന. വണ്ടൂര്‍ വി.എം.സി ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. വീട്ടില്‍വച്ചു തന്നെ സംസ്‌കൃതവും സംഗീതവും അഭ്യസിച്ചു. പണ്ഡിതരാജന്‍ പി.എസ്.…
ശ്രീദേവി. കെ. നായര്‍
ജ: , തിരുവനന്തപുരം. ജോ: അദ്ധ്യാപനം. കൃ: ഒരു സൗഹൃദം, ശുഭാന്ത്യം സര്‍വ്വം ശുഭം.
ശ്രീദേവി. എസ്.
ജ: 1941 കോട്ടയം. കൃ: സ.വി. മറ്റൊരു മുഖം.
ശ്രീദാനന്ദസ്വാമി (സി.എന്‍. ശ്രീധരപ്പണിക്കര്‍)
ജ: ഉഴുവ. ചേര്‍ത്തല. ജോ: ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ സേവനം. 14 വര്‍ഷം കുടക് ശ്രീരാമകൃഷ്ണ ശാരദാമഠം പ്രസിഡന്റ്. കൃ: ഹിമാലയ തീര്‍ത്ഥങ്ങള്‍, ഹിന്ദുമതംഒരു ലഘു വീകഷണം, ശ്രീകൃഷ്ണന്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്.
ശ്രീജന്‍. പി.സി
ജ: ജോ: അദ്ധ്യാപനം. കൃ: യാദേവി സര്‍വ്വഭൂതേഷ്ഠ, ചിന്തയിലെ രൂപകങ്ങള്‍, പ്രവാചകന്റെ മരണം, ആധുനികോത്തര വിശകലനവും വിമര്‍ശനവും.
