Archives for October, 2017 - Page 117

ശ്രീകൃഷ്ണ ശര്‍മ്മ. ഇ.ആര്‍.

ജ: , പട്ടാമ്പി. ജോ: മദ്രാസ് ഗവണ്‍മെന്റിന്റെ വിവിധ കോളേജുകളിലും പാവറട്ടി സംസ്‌കൃത കോളേജിലും അദ്ധ്യാപനം, വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി (ആന്ധ്ര)യില്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു. പൂനയിലും കൊളോണിലും വിസിറ്റിംഗ് പ്രൊഫസര്‍. ആന്ധ്രയില്‍ ലൈബ്രറിയില്‍ ഓണററി പ്രൊഫസര്‍. കൃ: കണ്ണിന്റെ കണ്ണ്, ജര്‍മ്മന്‍…
Continue Reading

ശ്രീകൃഷ്ണദാസ്. കെ.എന്‍.

ജ: , ചേര്‍ത്തല. ജോ: പ്രിന്‍സിപ്പല്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പി.ഐ.ബി. കൃ: മുള്‍മുടികള്‍, ആഗ്നേയ കാണ്ഡം (നാടകം), അനാവരണം, ജാലകങ്ങളില്‍ വെളിച്ചം (കഥകള്‍), കോളേജ് (നോവല്‍).    
Continue Reading

ശ്രീകുമാരവര്‍മ്മ രാജ

ജ: , കോട്ടയം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: സാഹിത്യ സ്വാധീനം മലയാള സിനിമയില്‍, കേരള രാഷ്ട്രീയ ചരിത്രം, അല്‌ളറ ചില്‌ളറ, ചെമ്പകശേ്ശരിയുടെ സാംസ്‌കാരിക ചരിത്രം, സചിവപ്രതിജ്ഞ വ്യാഖ്യാനം തുടങ്ങിയവ.  
Continue Reading

ശ്രീകുമാരന്‍ തമ്പി

  ജ: , ഹരിപ്പാട്. ജോ: സിവില്‍ എന്‍ജിനിയര്‍, ചലച്ചിത്ര സംവിധാനം, കേരള സാഹിത്യ അക്കാഡമിയിലും കേരള സംഗീത നാടക അക്കാഡമിയിലും ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: കുട്ടനാട്, കാക്കത്തമ്പുരാട്ടി, ഞാനൊരു കഥ പറയാം (നോവല്‍), എന്‍ജിനിയറുടെ വീണ, കവിയും മാലാഖമാരും,…
Continue Reading

ശ്രീകുമാര്‍. കെ.

ജ: കണയന്നൂര്‍, എറണാകുളം. ജോ: പത്രപ്രവര്‍ത്തനം. കൃ: ഉണ്ണ്യായേം പൊന്നു മുത്തശ്ശീം, അപ്പുക്കുട്ടനും ആകാശനാടും (ബാ.സാ), ഗുലേബക്കാവലി തുടങ്ങിയവ. പു: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം.
Continue Reading

ശ്രീകുമാര്‍. കെ. (തൂ:നാ: ആഷാമേനോന്‍)

ജ: ദ കൊല്‌ളങ്കോട്. ജോ: സൗത്ത് ഇന്ത്യന്‍ ബാങ്കില്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യങ്ങള്‍, അടരുന്ന കക്കകള്‍, ജീവന്റെ കൈയൊപ്പ്, ഹെര്‍ബേറിയം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.    
Continue Reading

ശ്രീകുമാര്‍ കുരീപ്പുഴ

  ജ: , കുരീപ്പുഴ. ജോ: സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്‌ളാര്‍ക്ക്. കൃ: ഹബീബിന്റെ ദീനക്കുറിപ്പുകള്‍, ശ്രികുമാറിന്റെ ദു:ഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്‌ള തുടങ്ങിയവ.  
Continue Reading

ശ്രീകുമാര്‍. എസ്.എസ്.

  ജ: , വര്‍ക്കല. ജോ: അദ്ധ്യാപനം. കൃ: ഡോ. കെ. ഭാസ്‌കരന്‍ നായരുടെ സാഹിത്യ നിരൂപണം, സംസ്‌കാരവും വിമര്‍ശനവും (ലേഖന സമാഹാരം).  
Continue Reading