Archives for October, 2017 - Page 119
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ജ: , കണ്ണൂര്‍. ജോ: പൂങ്കാവനം പബ്‌ളിക്കേഷന്‍സില്‍ സബ് എഡിറ്റര്‍. കൃ: മഞ്ഞുകാലം, ആര്‍ക്കും വേണ്ടാത്ത ഒരു കട്ട് (കഥകള്‍), ഈര്‍ച്ച (നോവലെറ്റുകള്‍).
ശിവശങ്കരപ്പിള്ള. പി.കെ
ജ: കോട്ടയം. ജോ: അദ്ധ്യാപനം, 1959 മുതല്‍ 66 വരെ കേരള സാഹിത്യ അക്കാഡമി അസി. സെക്രട്ടറി, 197072 കേരള കലാമണ്ഡലം സെക്രട്ടറി. കൃ: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍, ഭാഷാ സാഹിത്യ ചരിത്ര സംകേഷപം, ഉണ്ണുനീലി സന്ദേശം ഒരു പഠനം, അനശ്വര…
ശിവശങ്കരപ്പിള്ള തകഴി
ജ: , തകഴി. ജോ: കൃഷി, 1936 മുതല്‍ 1957 വരെ, അമ്പലപ്പുഴയില്‍ വക്കീല്‍. കേരള സാഹിത്യ അക്കാഡമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാഡമി ഫെലോ. കൃ: രണ്ടിടങ്ങഴി, കയര്‍, ചെമ്മീന്‍, തോട്ടിയുടെ മകന്‍,…
ശിവശങ്കരന്‍ നായര്‍. കെ
ജ: , തിരുവനന്തപുരം. ജോ: എന്‍ജിനിയര്‍. കെ.എച്ച്.ആര്‍.ഡബ്‌ളിയു.എസില്‍ എം.ഡിയായിരുന്നു. കൃ: വേണാടിന്റെ പരിണാമം, മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മുന്റോ വരെ, കാശ്മീരിന്റെ കഥ, പ്രാചീന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, ന്യൂഹാഫ് കണ്ട കേരളം (വിവ).
ശിവശങ്കരന്‍ എഴുകോണ്‍
ജ: 1923, എഴുകോണ്‍. ജോ: അദ്ധ്യാപനം, കൃ: വിശ്വമഹാകവി കുമാരനാശാന്‍, സിവിയും സിവി സാഹിത്യവും, ടാഗോര്‍, ഗീതാഞ്ജലി തുടങ്ങിയവ.
ശിവശങ്കരന്‍. സി.ജി. (പറവൂര്‍ ശിവന്‍)
ജ: 1925 ഫെബ്രുവരി, മൂത്തകുന്നം. ജോ: അദ്ധ്യാപനം. കൃ: കത്തുകളിലെ സുനത, നിറപ്പകിട്ടുകള്‍ (വിവ), യവനികയ്ക്കു പിന്നില്‍, കേസരി ബാലകൃഷ്ണപിള്ള (ജീ.ച.) തുടങ്ങിയവ.
ശിവരാമന്‍ പിള്ള. പി. കുറിച്ചിത്താനം
ജ: 1911, കോട്ടയം, ജോ: അദ്ധ്യാപനം, വിലേ്‌ളജ് അസിസ്റ്റന്റ്, നാരദന്‍ മാസിക എഡിറ്റര്‍. കൃ: ഭകത ഹൃദയം, ത്യാഗ ഭൂമി, ഇന്ദ്രപ്രസ്ഥം, കെടാവിളക്ക്, ചമ്പല്‍തടത്തിലെ കൊള്ളക്കാരി, രമണി തുടങ്ങിയവ. മ: 1987 സെപ്തംബര്‍.
ശിവരാമന്‍ ചെറയനാട് (ശിവരാമന്‍ നായര്‍ സി.വി)
ജ: , ചെങ്ങന്നൂര്‍. ജോ: അദ്ധ്യാപനം. കൃ: പൊറപ്പുറത്ത് ഓണിട്ടുകരയുടെ കഥാകാരന്‍ (പഠനം), ഇങ്ങനെ ഓരോ വിഡ്ധിത്തം, അസിധാരാ, നീതിപീഠത്തിലെ കുരുടന്‍ (ചെറുകഥ), അദ്ദേഹം, കോട (നോവല്‍), തോള്‍വരിക്ക, ചെപ്പുകുടത്തിലെ ചെങ്കടല്‍ (ബാ.സാ) തുടങ്ങിയവ. പു: ദേശീയ അദ്ധ്യാപക പുരസ്‌കാരം. …
ശിവപ്രസാദ്. എം
ജ: 1942, കല്‌ളറ, തിരുവനന്തപുരം. ജോ: ചിത്രകലാധ്യാപനം, കേരള സംഗീത നാടക അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: കുട്ടികളുടെ നാടകം, ഞങ്ങള്‍ ദേശാടനക്കിളികള്‍. പു: ബാല നാടകത്തിന്റെ രചനക്കും സംവിധാനത്തിനും മൂന്നുതവണ കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം.…
ശിവദാസ മേനോന്‍. എം.പി
ജ: , ഏറനാട്. ജോ: അദ്ധ്യാപനം. കൃ: മലബാറിലെ ശിക്കാറ്, മനശ്ശാസ്ത്രത്തിന്റെ മക്കാറ്, ചില ചില്‌ളറ ഹാസ്യങ്ങള്‍, ആയൂധാഭ്യാസം തുടങ്ങിയവ. ഇംഗ്‌ളീഷിലും രണ്ടു കൃതികള്‍. മ:
