Archives for October, 2017 - Page 121
ശശിഭൂഷണ്‍. എം.ജി.
ജ: , തിരുവനന്തപുരം. പ്രൊഫ. എസ്. ഗുപ്തന്‍ നായരുടെ മകന്‍. ജോ: അദ്ധ്യാപനം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍. കൃ: ഉറവുകള്‍, കേരളത്തിലെ ചുവര്‍ ചിത്രങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
ശശിധരന്‍. കെ.പി. (ശശിമങ്കൊമ്പ്)
ജ: , മങ്കൊമ്പ്. ജോ: പ്രൊഫസര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: അന്തസ്‌സുള്ള മനുഷ്യന്‍, ഉപ്പ്, ഈ വെളിച്ചം, ഈ ദു:ഖം (നോവല്‍), വില്യം ഷേക്‌സ്പിയര്‍, കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍, കവിതയുടെ മൂന്നുവഴി, മരണമില്‌ളാത്ത വയലാര്‍ (നിരൂപണം), ആനക്കൊമ്പും കുരങ്ങുകളും (ലേഖന സമാഹാരം).…
ശശിധരന്‍. എന്‍
ജ: , കണ്ണൂര്‍. ജോ: അദ്ധ്യാപനം, കൃ: കഥകാലംപോലെ, വാണിഭം, ചരിത്രഗാഥ, കളി.
ശശിധരന്‍ ആറാട്ടുവഴി
ജ: , ആലപ്പുഴ. ജോ: തിരക്കഥാകൃത്ത്. കൃ: ഹോമം, പുഴ ദൂരെയാണ്, പാലം പാളം തുടങ്ങിയവ. മ:
ശശി ചേരാവള്ളി
ജ: കായംകുളം. ജോ: കോട്ടയം സി.എം.എസ്. കോളേജില്‍ മലയാളം അദ്ധ്യാപകന്‍. കൃ: ശ്യാമമുഹൂര്‍ത്തം, ചരമസന്ധ്യകള്‍, ഇത്തിരിത്തേന്‍, നകഷത്രക്കുട്ടന്‍, ഉണ്ണിക്കുട്ടനും കൂട്ടുകാരും തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ തുഞ്ചന്‍ സ്മാരക പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം.
ശശി കരൂര്‍
ജ: , പോത്തന്‍കോട്, തിരുവനന്തപുരം. ജോ: മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനം. കേരള സാഹിത്യ അക്കാഡമി, കലാമണ്ഡലം എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: ശ്യാമപകഷം, വിജനതീരത്തില്‍, അറിയാമൊ, നൈമിഷികം, മഹാനദി (കവിത), തികച്ചും വ്യകതിപരം, മെതിയടിക്കുന്ന് തുടങ്ങിയവ.
ശശികടവില്‍
ജ: തിരുവനന്തപുരം. ജോ: പത്രപ്രവര്‍ത്തനം. കൃ: ബലി മൃഗങ്ങള്‍, ദുര്‍ഗം, കലാശം, ധന്യ, തിര എത്താത്ത തീരം (നാടകം), വര്‍ഷം മുഴുവന്‍ വസന്തം, ഒരിക്കലും പുലരാത്ത രാത്രി (നോവല്‍), വിളക്കിനു മാത്രമോ ചുവപ്പ്, എന്റെ പേര്‍ കമല (വിവ).
ശരത് ചന്ദ്രലാല്‍
ജ: , ജോ: ഗ്രീന്‍ബോര്‍ഡ് എന്ന ചിത്രകലാ സ്ഥാപനത്തിന്റെ ഡയറക്ടര്‍, ദേശാഭിമാനി പത്രാധിപ സമിതി അംഗം. കൃ: വഴിയില്‍ കുടകള്‍ പൊട്ടി മുളയ്ക്കുന്നു, കണ്ണാടി മുറികള്‍, തിരിച്ചുവച്ച ചിത്രം, പഞ്ചതന്ത്രം (കാവ്യം5 ഭാഗം), പഞ്ചതന്ത്രം (ഗദ്യം), കുമാരസംഭവം (വിവ) തുടങ്ങിയവ.…
ശരച്ചന്ദ്രന്‍. കെ.പി.
ജ: , ചേര്‍ത്തല. ജോ: അദ്ധ്യാപനം, സിന്‍ഡിക്കേറ്റംഗം, ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍. കൃ: ആസ്വാദനം, അപഗ്രഥനം, ഇടശേ്ശരിയുടെ കാവ്യലോകം, ചന്തുമേനോന്‍, അരങ്ങും അണിയറയും, അകഷരകലയുടെ ചൈതന്യം, തെസ്യൂസിന്റെ സംഗീതം (നിരൂപണം), ബങ്കിം ചന്ദ്ര ചാറ്റര്‍ജി (വിവ), മ:
ശര്‍മ്മ. വി.എസ്
ജ: , ശുചീന്ദ്രം. ജോ: കേരള സര്‍വ്വകലാശാല മലയാളം വിഭാഗം അദ്ധ്യകഷന്‍, കുഞ്ചന്‍ സ്മാരകത്തില്‍ന്റെയും കലാമണ്ഡലത്തിന്റെയും ചെയര്‍മാന്‍. കൃ: ആരതി (കവിത), രൂപകദര്‍ശനം, രസകകൈരളി, തുഞ്ചന്‍ കഥഒരു പഠനം, അഞ്ജന രേഖ, ആകലനം, കുട്ടികളുടെ വിവേകാന്ദന്‍, ഭഗിനിനിവേദിത തുടങ്ങിയവ.
