Archives for October, 2017 - Page 120
ശിവദാസന്‍ പിള്ള. കെ.
ജ: , കൊല്‌ളം. ജോ: വയോജന വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍. കൃ: നമ്മുടെ വിദ്യാഭ്യാസ രംഗം, വിദ്യാഭ്യാസ ചിന്തകന്മാര്‍, വിദ്യാഭ്യാസവും സമൂഹവും, വായിച്ചു വളരുക, മങ്ങാത്ത ഓര്‍മ്മകള്‍, യു.ഡി. കോളോണിന്റെ നാട്ടില്‍. ഇംഗ്‌ളീഷിലും നിരവധി കൃതികള്‍. പു: നെഹ്‌റു ലിറ്ററസി അവാര്‍ഡ്,…
ശിവദാസ്. എസ്
പ്രശസ്ത ബാലസാഹിത്യകാരനാണ് 'യുറീക്ക മാമന്‍' എന്നു കൂടി അറിയപ്പെടുന്ന പ്രൊഫ. എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും. ജനനം 1940 ഫെബ്രുവരി 19നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തില്‍. 1962 മുതല്‍ 1995 വരെ കോട്ടയം സി.എം.എസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു.…
ശിവകുമാര്‍. വി.പി
ജ: , മാവേലിക്കര. ജോ: യൂണിവേഴ്‌സിറ്റി കോളേജ് മലയാളം അദ്ധ്യാപകന്‍. കൃ: വി.പി. ശിവകുമാറിന്റെ കഥകള്‍, തിരുവിതാംകൂര്‍ കഥകള്‍, കരയോഗം, ഒറ്റ (കഥാ സമാഹാരങ്ങള്‍), തലസ്ഥാനത്തെ ഹനുമാന്‍ (ലേഖനം), ബോര്‍ഹസ് കഥകള്‍ തുടങ്ങിയവ. മ:
ശിവകുമാര്‍. എസ്.കെ. ഏറ്റുമാനൂര്‍
ജ: , ഏറ്റുമാനൂര്‍. ജോ: പത്രപ്രവര്‍ത്തനം. കൃ: ലകഷാര്‍ച്ചന, തിരുവാതിര, ശ്യാമയാമങ്ങള്‍, കാത്തിരിക്കും ഞാന്‍ കാതോര്‍ത്തിരിക്കും, ആയില്യം കാവ്, ഗന്ധര്‍വ്വന്‍ കാട് (നോവല്‍).
ശാസ്ത്രികള്‍ എം.എച്ച്. (എം.എച്ച്. ശാസ്ത്രികള്‍)
പ്രശസ്ത സംസ്‌കൃതപണ്ഡിതനും തിരുവനന്തപുരം സംസ്‌കൃതകോളേജ് മുന്‍ അദ്ധ്യാപകനും ആയിരുന്നു എം.എച്ച് ശാസ്ത്രികള്‍ എന്നറിയപ്പെടുന്ന മഹാദേവ ഹരിഹര ശാസ്ത്രികള്‍ (ജനനം: 18 ജനുവരി 1911- മരണം: ). കിളിമാനൂര്‍ കൊട്ടാരത്തിനടുത്തുള്ള കോട്ടക്കുഴി മേലേമഠത്തില്‍ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകനായി ജനിച്ചു. പ്രാഥമിക…
ശാരദാ ബാലചന്ദ്രന്‍ (ശാരദാദേവി)
ജ: തിരുവനന്തപുരം. ജോ: ചികിത്സ, കൃ: പനിനീര്‍ത്തുള്ളികള്‍, വര്‍ഷങ്ങളുടെ കാവല്‍ക്കാരി, ഈ മധുവിധു അവസാനിക്കുന്നില്‌ള (കഥകള്‍).
ശാര്‍ങ്ഗധരന്‍. എം.
ജ: , തട്ടാമല, കൊല്‌ളം. ജോ: കേരള സര്‍വ്വകലാശാല കോമേഴ്‌സ് വിഭാഗം മേധാവി. ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍. കൃ: ഓഹരി വിപണി, ബുക്ക് കീപ്പിംഗ്, സാമ്പത്തികാഭിവൃദ്ധിയുടെയും വികസനത്തിന്റെയും സിദ്ധാന്തം.
ശാമുമേനോന്‍ വരവൂര്‍
ജ: , ചിറ്റൂര്‍, പാലക്കാട്. ജോ: മജിസ്‌ട്രേറ്റ് കോടതിയില്‍ പകര്‍പ്പ് ഗുമസ്തന്‍, പിന്നീട് അഭിഭാഷകന്‍. കൃ: കൃഷ്ണ വിവാഹ ശതകം, അത്ഭുത രാമായണം, ജ്ഞാനവാസിഷ്ഠം, ഭാഷാമൃച്ഛകടികം തുടങ്ങിയവ. പു: കവിതിലകന്‍ ബഹുമതി. മ:
ശാന്തകുമാരി ഇടപ്പഴഞ്ഞി
ജ: , ഇടപ്പഴിഞ്ഞി, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, വിദ്യാരംഗം മാസിക എഡിറ്റര്‍. ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പല്‍. കൃ: പഞ്ചതന്ത്രം (പുനരാഖ്യാനം), പച്ചപ്പുകള്‍ തേടി.
ശാന്തകുമാര്‍. സി.ജി
ജ: , അന്തിക്കാട്, തൃശൂര്‍. ജോ: അദ്ധ്യാപനം, ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, കേരള സാകഷരതാ മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, യുറീക്കാ എഡിറ്റര്‍. കൃ: അപ്പുവിന്റെ സയന്‍സ് കോര്‍ണര്‍, പോക്കുവെയിലേറ്റാല്‍ പൊന്നാകും, കിടക്കാന്‍ കൂട്ടാക്കാത്ത കുട്ടി,…
