Archives for October, 2017 - Page 122

ശങ്കുണ്ണി മേനോന്‍ തേറമ്പില്‍

ജ: , വിയ്യൂര്‍, തൃശൂര്‍. ജോ: വനംവകുപ്പില്‍ ജോലി. പിന്നീട്  കേരള സാഹിത്യ അക്കാഡമിയില്‍ പബ്‌ളിക്കേഷന്‍ അസിസ്റ്റന്റ്, അകഷരശേ്‌ളാക പരിഷത്ത് ഗ്രന്ഥശാല തുടങ്ങിയവയുടെ ഭാരവാഹിത്വം. കൃ: ഭാരത്തിലെ വന്യജീവികള്‍, പരീകഷ, വിവാഹം, മേനക, അഹല്യ തുടങ്ങിയവ. പു: നാടക രചനക്ക് മദ്രാസ്…
Continue Reading

ശങ്കുണ്ണി മേനോന്‍ തേറമ്പില്‍

ജ: , വിയ്യൂര്‍, തൃശൂര്‍. ജോ: വനംവകുപ്പില്‍ ജോലി. പിന്നീട്  കേരള സാഹിത്യ അക്കാഡമിയില്‍ പബ്‌ളിക്കേഷന്‍ അസിസ്റ്റന്റ്, അകഷരശേ്‌ളാക പരിഷത്ത് ഗ്രന്ഥശാല തുടങ്ങിയവയുടെ ഭാരവാഹിത്വം. കൃ: ഭാരത്തിലെ വന്യജീവികള്‍, പരീകഷ, വിവാഹം, മേനക, അഹല്യ തുടങ്ങിയവ. പു: നാടക രചനക്ക് മദ്രാസ്…
Continue Reading

ശങ്കുണ്ണി. ടി.ആര്‍. (രേവതി)

ജ: , കാറളം. ജോ: കാര്‍ഷിക യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍, കേന്ദ്ര സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കാമധേനു പത്രാധിപര്‍. കൃ: കൃഷ്ണപകഷം, യതിഭംഗം, നകഷത്ര ബംഗാവ്, യാതനാപര്‍വം, വേദസാകഷി (നോവല്‍), വായുവിന്റെ കഥ, ഊണുതൊട്ടു ഉറക്കം വരെ, ആറ്റം…
Continue Reading

ശങ്കുണ്ണി കൊട്ടാരത്തില്‍ (വാസുദേവന്‍)

   കോട്ടയത്ത് കോടിമതയിലെ ദേവസ്വം കൊട്ടാരത്തില്‍ താമസിച്ചിരുന്ന അമയന്നൂര്‍ക്കാരായ തീയാട്ടുണ്ണിമാരുടെ ഭവനത്തില്‍ ആണ് ശങ്കുണ്ണി 1855 മാര്‍ച്ച് 25 ന് (കൊ.വ. 1030 മീനം 23 വിശാഖം) ജനിച്ചത്. അച്ഛന്‍ വാസുദേവന്‍ ഉണ്ണി. അമ്മയുടെ പേര് നങ്ങയ്യ. ശരിയായ പേര് വാസുദേവന്‍.…
Continue Reading

ശങ്കുഅയ്യര്‍. എസ്

ജ: 1887ദ നാവായിക്കുളം. ജോ: സെക്രട്ടേറിയറ്റില്‍ ക്‌ളാര്‍ക്കു മുതല്‍ സര്‍വ്വാധികാര്യക്കാര്‍ വരെ പല തസ്തികകളിലും ജോലി. കൃ: ശ്രീബുദ്ധന്‍, കേരളവും ബുദ്ധമതവും, കേരള ചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍.
Continue Reading

ശങ്കരവാരിയര്‍. സി

ജ : 188 ജൂണ്‍. കൊട്ടാരക്കര. ജോ: അഭിഭാഷകന്‍, മലയാളത്തിലെ ആദ്യത്തെ ചെറുകഥാ മാസികയായ സരസകഥാമഞ്ജരിയുടെയും ശ്രീവാഴുംകോട് വാരികയുടെയും പത്രാധിപര്‍. കൃ: പവിത്രേശ്വരം. മ: 1971.
Continue Reading

ശങ്കരവാരിയര്‍ കിളിമാനൂര്‍

ജ: , കിളിമാനൂര്‍. ജോ: അദ്ധ്യാപനം, സംഗീതജ്ഞനായിരുന്നു. കൃ: ഖാണ്ഡവദാഹം, ധര്‍മ്മരാജാ രത്‌നം, ഒരു പ്രാര്‍ത്ഥന, ശ്രീരാമോദന്തം, മാഘം (വിവ), മ:
Continue Reading

ശങ്കരമംഗലം. ജി.പി. (ജി. പരമേശ്വരന്‍ പിള്ള)

ജ: , ഇടപ്പള്ളി. 1930 മുതല്‍ തമിഴ്‌നാട്ടില്‍. കൃ: ചങ്ങമ്പുഴ ഒരാത്മ സുഹൃത്തിന്റെ അനുസ്മരണം, വീരസിംഗന്റെ ജൈത്രയാത്ര. മ:
Continue Reading

ശങ്കരമേനോന്‍ കൊളത്തേരി

ജ: , എറണാകുളം. ജോ: അദ്ധ്യാപകന്‍. കൈരളി മാസിക നടത്തി, 1918 ല്‍ തിരുവിതാംകൂറില്‍ ആയൂര്‍വേദ ഡയറക്ടറായി. ആയുര്‍വേദ വൈദ്യമണ്ഡലം സ്ഥാപിച്ചു. കുറച്ചുകാലം മലയാള ഗ്രന്ഥ പ്രകാശന വകുപ്പില്‍ മേല്‍നോട്ടം വഹിച്ചു. കൃ: ചന്ദ്രോത്സവം, കൊടിയ വിരഹം, നാരായണീയം, മുഹൂര്‍ത്ത പദവി,…
Continue Reading

ശങ്കരപ്പിള്ള ജി. (ജി. ശങ്കരപ്പിള്ള)

തിരുവനന്തപുരം ജില്‌ളയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ നലുതട്ടുവിളവില്‍ ആണ് ജി. ശങ്കരപ്പിള്ള 1930 ജൂണ്‍ 22ന് ജനിച്ചത്. അച്ഛന്‍ ഒറ്റവീട്ടില്‍ വി. ഗോപാലപിള്ള, അമ്മ മുട്ടയ്ക്കാല് കമലാക്ഷി അമ്മ. പ്രൈമറി വിദ്യാഭ്യാസം കൊല്‌ളത്ത്. ചിറയിന്‍കീഴിലും, ആറ്റിങ്ങലും, തിരുവനന്തപുരത്തും ആയി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1952ല്‍…
Continue Reading