Archives for October, 2017 - Page 123

കെ.ജി. ശങ്കരപ്പിള്ള

  ജ: ജോ: അദ്ധ്യാപനം, സമകാലിക കവിതയുടെ എഡിറ്റര്‍. കൃ: കവിത, കൊച്ചിയിലെ വൃകഷങ്ങള്‍, കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.  
Continue Reading

ശങ്കരപ്പിള്ള. കെ

ജ: , ജോ: അദ്ധ്യാപകന്‍. പൊലീസ് ഇന്‍സ്‌പെക്ടര്‍. കൃ: സ്‌നേഹപ്രവാഹകാലുഷ്യം, ദുശ്ശങ്കാപ്രവാദം, ഗദ്യനാളിനി, ശ്രീകൃഷ്ണന്‍, ധ്രുവന്‍, വിശ്വാമിത്രന്‍ തുടങ്ങി പുരാണകഥാപാത്രങ്ങളെ ആസ്പദമാക്കി കുട്ടികള്‍ക്കായി ഏതാനും ഗ്രന്ഥങ്ങളും. മ:  
Continue Reading

ശങ്കരപ്പണിക്കര്‍ നിരണം

  ജ: ജീവിതകാലം 1350 നും 1450 നും മദ്ധ്യേ ആയിരിക്കുമെന്ന് കരുതുന്നു. തിരുവല്‌ള താലൂക്കില്‍ നിരണത്തെ കണ്ണശ്ശന്‍ പറമ്പിലെ ഭവനത്തിലാണ് ജനനം എന്ന് വിശ്വസിക്കപെ്പടുന്നു. നിരണം കവികളില്‍ ഒരാളായ കരുണേശന്റെ പുത്രന്‍. നിരണം കവികള്‍ എന്ന് അറിയപ്പെടുന്നവരില്‍ ഒരാള്‍. കൃ:…
Continue Reading

ശങ്കര നാരായണപിള്ള. പി.കെ (തകഴി ശങ്കരനാരായണന്‍)

  ജ: , തകഴി, ജോ: അദ്ധ്യാപനം, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍. കൃ: ഭൂമികന്യക, വജ്രപകഷങ്ങള്‍, അമൃത ഗീതങ്ങള്‍.    
Continue Reading

ശങ്കരന്‍ നാരായണന്‍. പി.ഐ

ജ: , കണ്ണൂര്‍. ജോ: സ്‌പൈസ് ബോര്‍ഡില്‍ ഏലം മാസികയുടെ പത്രാധിപര്‍. കൃ : വെണ്ണക്കല്‌ള് കഥാ കവിതകള്‍, ഉറങ്ങുന്ന തലമുറ, എങ്കിലും പരിമളേ, ഈസോപ്പുകഥകള്‍, കുറെക്കൂടി, ആരോഹണം, ഉത്തരമെന്ത് തുടങ്ങിയവ.
Continue Reading

ശങ്കരന്‍ ഭട്ടതിരി. ടി.എസ്. (തൂ:നാ: നടുവില്‍പ്പാട്)

ജ: , കുടമാളൂര്‍. ജോ: അല്പകാലം പതാക പത്രം നടത്തി. കൃ: ജാതകാദേശം, ആശൗചം, മുഹൂര്‍ത്ത പദവി (ജ്യോതിശാസ്ത്രം), ബ്‌ളീച്ച്, സഖാവിന്റെ പരിവര്‍ത്തനം, സഞ്ജസാഹിത്യം (ഹാസ്യം), ഉണ്ണനീലി സന്ദേശം വ്യാഖ്യാനം തുടങ്ങിയവ.    
Continue Reading

ശങ്കരന്‍ നമ്പ്യാര്‍. പി.

  ജ: , തൃശൂര്‍. ജോ: 1915 ല്‍ സി.എം.എസ്. കോളേജ് ലക്ചറര്‍. 191925 തൃശൂര്‍ സെന്റ് തോമസ് കോളേജ് ഇംഗ്‌ളീഷ് പ്രൊഫസര്‍, പ്രിന്‍സിപ്പല്‍, പിന്നീട് മഹാരാജാസ് കോളേജില്‍ പ്രൊഫസര്‍. 194147 ല്‍ അവിടെ പ്രിന്‍സിപ്പല്‍, സാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാള്‍.…
Continue Reading

ശങ്കരന്‍ നമ്പൂതിരിപ്പാട്. ഇ.എം.(ഇ.എം.എസ്.)

   ആറു പതിറ്റാണ്ടിലധികം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ഇ.എം.എസ്. - ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്. 1909 ജൂണ്‍ 13 ന് മലബാറില്‍ വള്ളുവനാടു താലൂക്കില്‍ ഏലംകുളം മനയില്‍ ജനിച്ചു. അച്ഛന്‍ ഏലംകുളം പരമേശ്വരന്‍ നമ്പൂതിരിപ്പാട്. അമ്മ വിഷ്ണുദത്ത അന്തര്‍ജ്ജനം. സമ്പന്നമായ…
Continue Reading

ശങ്കരന്‍ നമ്പൂതിരി മഴമംഗലം

ജ: 1494 നും 1575 നു മിടയ്ക്ക് ജീവിച്ചിരുന്നു. പെരുമന വല്‌ളി ഗ്രാമം, മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ മകന്‍. കൃ: പഞ്ചബോധം, പഞ്ചബോധാര്‍ത്ഥ ദര്‍പ്പണം, ഭാഷാസംഗ്രഹം, ജാതകസാരം, ബാലശങ്കരം, കാലദീപകം, മുഹൂര്‍ത്തപദവി തുടങ്ങിയവ.
Continue Reading

ശങ്കരന്‍ നമ്പൂതിരി. പി.എ.

  ജ: 1916 ആഗസ്റ്റ്, കൊടക്കാട്. ജോ: അദ്ധ്യാപനം. കൃ: കൗടില്യന്‍ (മുദ്രാരാകഷസം വിവ), നാട്യരംഗം, കലോപനിഷത്ത് വ്യാഖ്യാനം, മഹാഭാരതം കഥകള്‍, സര്‍വവേദാന്തരഹസ്യം തുടങ്ങിയവ.  
Continue Reading