Archives for October, 2017 - Page 124

ശങ്കരന്‍ നമ്പൂതിരി. കെ.

ജ: , മാവേലിക്കര. ജോ: അദ്ധ്യാപനം. കൃ: കിളിപ്പാട്ട് പ്രസ്ഥാനം, സംസ്‌കാര ദളങ്ങള്‍, തുളസീദളങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി തുഞ്ചന്‍ സ്മാരക പുരസ്‌കാരം.    
Continue Reading

ശങ്കരന്‍ നമ്പൂതിരി. എം.എസ്. (മാടമ്പ് കുഞ്ഞുകുട്ടന്‍)

പ്രശസ്തനായ മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി. ജനനം 1941ല്‍ തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന…
Continue Reading

ശങ്കരന്‍ മൊയ്യാരത്ത് (തൂ:നാ: കേരള കേസരി)

ജ: 1889, തലശേ്ശരി. ജോ: കുറച്ചുകാലം അദ്ധ്യാപനം, ഹോംറൂള്‍ പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം എന്നിവയില്‍ പങ്കെടുത്തു. മലബാറിലെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍. പിന്നീട് കമ്മ്യൂണിസ്റ്റ്, കേരള കേസരി അച്ചുകൂടവും പ്രസും നടത്തി. ജയില്‍വാസം അനുഭവിച്ചു. ലോക്കപ്പില്‍ വച്ച് മര്‍ദ്ദനമേറ്റു…
Continue Reading

ശങ്കരന്‍ തായാട്ട്

ജ: , തലശേ്ശരി. ജോ: തവന്നൂരില്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ചറര്‍, അദ്ധ്യാപനം, 1974 ല്‍ കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റ്, ദേശാഭിമാനി വാരി പത്രാധിപര്‍. കൃ: പകല്‍ക്കിനാവ്, ആശാന്‍ നവ്വോത്ഥാനത്തിന്റെ കവി, പാര്‍ശ്വവീകഷണം, മാനസികമായ അടിമത്തം, വള്ളത്തോള്‍ നവയുഗത്തിന്റെ കവി, തിരഞ്ഞെടുത്ത…
Continue Reading

ശങ്കരന്‍. കെ.പി.

ജ: പൈങ്കുളം. ജോ: അദ്ധ്യാപനം. മൈസൂര്‍ റീജിയണല്‍ കോളേജില്‍ മലയാള വിഭാഗം റീഡര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: മാഞ്ഞുതുള്ളി, സമീപനം, ഋതുപരിവര്‍ത്തനം, നവകം തുടങ്ങിയവ.
Continue Reading

ശങ്കരന്‍ കുട്ടി മേനോന്‍ ഒടുവില്‍

  ജ; 1884, വടക്കാഞ്ചേരി, ജന്മനാ അന്ധന്‍. ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ അനുജന്‍. കൃ: സ്‌കന്ദ പുരാണം, കല്പിപുരാണം, രാമായണമഞ്ജരി, ലകഷണാമൃതം (വിഷവൈദ്യം) തുടങ്ങിയവ. പു: കൊച്ചി മഹാരാജാവില്‍ നിന്ന് കവിതിലക ബിരുദം. മ: 1945.  
Continue Reading

ശങ്കരന്‍ കുട്ടി മേനോന്‍ ഉള്ളാട്ടില്‍

  ജ: , തൃശൂര്‍. ജോ: ബോംബേ വില്‌ളിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനസില്‍ മാനേജര്‍. കൃ: കൃഷ്ണകുമാരി, അറബിപെ്പണ്ണ്, കഥാമഞ്ജരി (2 ഭാഗം) തുടങ്ങിയവ. പു: 1950 ലെ ലോക കഥാ മത്സരത്തില്‍ രണ്ടാം സമ്മാനം, നാടക രചനയ്ക്ക് കലാമണ്ഡലത്തില്‍ നിന്ന് പുരസ്‌കാരം.…
Continue Reading

ശങ്കരന്‍ കുട്ടി നായര്‍. ജി.പി

ജ: , ഏലൂര്‍. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍, കൃ: ചൈനയുടെ ചരിത്രം, ഏലൂര്‍ അഥവാ ഉദ്യോഗ മണ്ഡല്‍.
Continue Reading

ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് (എസ്.കെ. പൊറ്റെക്കാട്ട്)

ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് (മാര്‍ച്ച് 14, 1913-ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചത്.1913 മാര്‍ച്ച് 14ന് കോഴിക്കോട്ട്…
Continue Reading

ശങ്കരന്‍ എഴുത്തച്ഛന്‍ കുറുവാന്‍ തൊടി

കൃ: കുസുമാഞ്ജലി (2 ഭാഗം), ദുര്‍ഗ്ഗാദാസന്‍, പ്രസന്നപൗര്‍ണമി, തുഞ്ചത്തു എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, സാഹിത്യ സ്വാദനം, വിവാഹ വീകഷണം, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് (വിവ). മ: 1952.
Continue Reading