Archives for October, 2017 - Page 125
ശങ്കരന്‍. എ.വി.
ജ: , അത്തിപെ്പാറ്റ, ജോ: അദ്ധ്യാപനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സര്‍വ്വവിജ്ഞാന കോശം ഓഫീസിലും ജോലി. കൃ: തങ്കം, കാവ്യോപഹാരം, ജീവിത പ്രഭാവം, മണികണ്ഠീയം ചമ്പു തുടങ്ങിയവ. പു: കവികുലചൂഡാമണി ബിരുദം. മ:
ശങ്കരക്കുറുപ്പ്. ജി
എറണാകുളം ജില്‌ളയില്‍ കാലടിക്കടുത്ത് നായത്തോട് എന്ന ഗ്രാമത്തില്‍ ആണ് 1901 ജൂണ്‍ 3 ന് ശങ്കരക്കുറുപ്പ് ജനിച്ചത്. അച്ഛന്‍ നെല്‌ളിയ്ക്കാപ്പിള്ളി ശങ്കരവാര്യര്‍. അമ്മ ലക്ഷ്മിക്കുട്ടി അമ്മ. മൂന്നാം വയസ്‌സില്‍ ശങ്കരക്കുറുപ്പിനെ എഴുത്തിനിരുത്തി. പ്രസിദ്ധ ജ്യോതിഷി ആയിരുന്ന അമ്മാവന്‍ ഗോവിന്ദക്കുറുപ്പാണ് ആദ്യ…
ശങ്കര്‍. ജി (ശങ്കരന്‍കുട്ടി മേനോന്‍ വി)
ജ: , പുറനാട്ടുകര. ജോ: നവജീവനില്‍ സബ് എഡിറ്റര്‍. മദ്രാസില്‍ നിന്നുള്ള നവജര്‍മ്മനി മാസിക അസി. എഡിറ്റര്‍, സാഹിത്യ ചക്രവാളം മാസികയുടെ ഓണററി എഡിറ്റര്‍. കൃ: ആവിഷ്‌കാരത്തിന്റെ കാല്പാതകളില്‍ (രണ്ടുഭാവം), ഇറ്റലിയില്‍ നിന്നുള്ള കഥകള്‍ (ഗോര്‍ക്കി മിര്‍ഗൊറോഡ് (ഗൊഗോര്‍), മാതൃഭൂമി (എയത്‌മെത്തോവ്)…
വേലുപ്പിള്ള ശാസ്ത്രി. എം.ആര്‍
ജ: ജോ: ക്‌ളാര്‍ക്ക്, അദ്ധ്യാപനം. കൃ: രഹസ്യ മനുഷ്യന്‍, സാമ്രാജ്യലകഷ്മി, കരുണാലയം, താരാശശാങ്കം, രത്‌നലേഖ, ജീവിതദീപം, ശാകുന്തളം വ്യാഖ്യാനം, വനിതാ ദര്‍ശനം തുടങ്ങിയവ. മ:
വേലുപ്പിള്ള ഏവൂര്‍
ജ: 1867 കാര്‍ത്തികപ്പള്ളി. ജോ: ചികിത്സ, അദ്ധ്യാപനം. കൃ: മാര്‍ക്കണ്‌ഡേയ നാടകം, മരണലകഷണ ചിന്താ രത്‌നം, കല്യാണഘോഷം, അമരകോശം വ്യാഖ്യാനം, ആത്മബോധം കിളിപ്പാട്ട്. മ:
വേലുപ്പിള്ള പി.കെ. പരവൂര്‍
ജ: 1875. ജോ: നാടക പ്രവര്‍ത്തനം, കൃ: കോവിലന്‍ ചരിത്രം, അല്‌ളിറാണി ചരിതം, നല്‌ള തങ്കാള്‍ ചരിതം, സത്യവാന്‍ സാവിത്രി തുടങ്ങിയവ.
വേലുപ്പിള്ള. ടി.കെ. സദസ്യതിലകന്‍
ജ: ദ തമ്പാനൂര്‍, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, അഭിഭാഷകന്‍, പ്രജാസഭയില്‍ അംഗം, ശ്രീചിത്തിര തിരുനാള്‍ പരിഷ്‌കരിച്ച നിയമസഭയുടെ ആദ്യത്തെ അനുദ്യോഗസ്ഥ ഉപാദ്ധ്യകഷന്‍. കൃ: തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാനുവല്‍, കൃഷി ശാസ്ത്രം, സാഹിത്യ ദര്‍ശനം, ഹേമലത, ശ്രീരാമായണം, സന്മാര്‍ഗ്ഗികഥകള്‍ തുടങ്ങിയവ. പു:…
വേലുക്കുട്ടി അരയന്‍. വി.വി (തൂ:നാ: വജ്രസൂചി, ത്രിവിക്രമന്‍)
ജ: , കരുനാഗപ്പള്ളി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്‌സാ ശാസ്ത്രങ്ങള്‍ പഠിച്ചു. ജോ: അരയ സമുദായ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, ചികിത്സ, അരയന്‍ മഹാജനസഭ ജനറല്‍ സെക്രട്ടറി. കൃ: കിശാതാര്‍ജ്ജൂനീയം, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി, മാതംഗി തുടങ്ങിയവ. മ:
വേലായുധന്‍. പിള്ള പി.വി.
ജ: , വൈക്കം. ജോ: കേരള സര്‍വ്വകലാശാല മലയാളം വകുപ്പില്‍ പ്രൊഫസര്‍. സാഹിത്യ അക്കാഡമി അംഗം. കൃ: മലയാള സാഹിത്യ വിമര്‍ശനം, അറിവും അനുഭൂതിയും, മധ്യകാല മലയാളം, നിരൂപണ സാഹ്യം (വിമര്‍ശനം), പുത്തനൊഴുക്കുകള്‍, ഒരു യാത്രയുടെ മുറിവുകള്‍ (കവിത) തുടങ്ങിയവ. മ:
വേലായുധന്‍ പണിക്കശ്ശേരി (തൂ:നാ: ഡോ. ശര്‍മ്മ)
ജ: , ഏങ്ങണ്ടിയൂര്‍. ജോ: ലൈബ്രേറിയന്‍, പത്രപ്രവര്‍ത്തനം, എസ്.പി.സി.എസ്. പ്രസിഡന്റ്. കൃ: കേരള ചരിത്ര പഠനങ്ങള്‍, കേരളം പതിനഞ്ചും പതിനാറയും നൂറ്റാണ്ടുകളില്‍, ഇബനബത്തൂത്ത കണ്ട ഇന്ത്യ, സംസ്‌കാരത്തിന്റെ പൊന്‍നാളങ്ങള്‍, കേരളം 600 കൊല്‌ളം മുമ്പ്.
