Archives for October, 2017 - Page 126
വേലായുധന്‍ നായര്‍. കെ
ജ: തിരുവനന്തപുരം. കവിയിത്രി സുഗതകുമാരിയുടെ ഭര്‍ത്താവ്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കേന്ദ്ര ഗവണ്‍മെന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ സൈക്കോളജിസ്റ്റ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചു. കൃ: അരവിന്ദദര്‍ശനം, ചിന്താദലം, സ്വാതന്ത്ര്യത്തിന്റെ കഥ, തത്വചിന്ത തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.…
വേലായുധന്‍ കോട്ടുകോയിക്കല്‍
ജ: ദ തഴവ, കൊല്‌ളം. ജോ: അദ്ധ്യാപനം, രാഷ്ട്രീയ പ്രവര്‍ത്തനം, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം. ഗുരുവിന്റെ ഉപദേശമനുസരിച്ച് വ്യവസായം തുടങ്ങി. ഗുരുവിന്റെ ആദ്യ ശിഷ്യന്മാരില്‍ ഒരാള്‍. കൃ: ഗുരുവും ശിഷ്യന്മാരും, ശ്രീനാരായണ…
വേലായുധന്‍. പി.എസ്
ജ: ആലുവ. ജോ: അദ്ധ്യാപനം, കേരള സര്‍വ്വകലാശാല പരീകഷാ കണ്‍ട്രോളര്‍, കൊച്ചി ഗവണ്‍മെന്റ് പബ്‌ളിസിറ്റി ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്, ചരിത്രകാരന്‍. കൃ: എന്റെ ജീവിത പഥങ്ങള്‍ (ആത്മകഥ), ഇറ്റലി, റോമായുഗം, എസ്.എന്‍.ഡി.പി. യോഗചരിത്രം,…
വേലായുധന്‍. പി.ആര്‍. (ഡോ. പി.ആര്‍. ശാസ്ത്രി)
ജ: , പുത്തന്‍ വേലിക്കര. ആയുര്‍വേദം, അലോപ്പതി, ഹോമിയോ ചികിത്‌സാ ശാസ്ത്രങ്ങള്‍ പഠിച്ചു. ജോ: അദ്ധ്യാപനം, ചികിത്സ. കൃ: ശ്രീനാരായണ ഗുരു (ജീ.ച.)
വേലായുധന്‍. ഐ.എം. (തൂ:നാ: അനിഴന്‍)
ജ: ജോ: അദ്ധ്യാപനം. കൃ: നെഹ്‌റുവിന്റെ വിദ്യാഭ്യാസ നയം, സാമൂഹിക വിദ്യാഭ്യാസ ചിന്തകള്‍, വൈദ്യരുടെ കഥ. പു: അദ്ധ്യാപകര്‍ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡ്.
വേലായുധന്‍. എസ്
ജ: , പാച്ചല്‌ളൂര്‍. തിരുവനന്തപുരം. ജോ: ഏജീസ് ഓഫീസിലും ലക്‌സിക്കന്‍ ഓഫിസിലും. കോഴിക്കോട് യൂണിവേഴ്‌സിറ്റി ഇംഗ്‌ളീഷ് വിഭാഗത്തില്‍, ബ്രിട്ടീഷ് കൗണ്‍സിലിംഗ് ഇംഗ്‌ളീഷ് സ്റ്റഡീസ് ഓഫീസര്‍, പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്‌ളീഷ് വിഭാഗം അദ്ധ്യകഷന്‍, ബാംഗ്‌ളൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്‌ളീഷിന്റെ ഡയറക്ടര്‍.…
വേലപ്പന്‍. കെ (കെ.വേലപ്പന്‍)
മലയാള പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു കെ. വേലപ്പന്‍ (12 മേയ് 1949 - 15 ജൂലൈ 1992). തിരുവനന്തപുരത്തു ഉച്ചക്കടയില്‍ ഓമന-കൃഷ്ണന്‍ നായര്‍ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി…
വേദബന്ധു ശര്‍മ്മ (വെങ്കിടാചലയ്യര്‍ ആര്‍)
ജ: , കൊട്ടാരക്കര. ജോ: ഹോഷിയാര്‍ പൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. കേരളത്തില്‍ ആര്യസമാജ പ്രവര്‍ത്തനം തുടങ്ങി. കൃ: സന്ന്യയും അഗ്‌നിഹോത്രവും, സമുദായ പരിവര്‍ത്തനം, ജാതിയും പരിവര്‍ത്തനവും, പുരുഷസൂകതം, ഭാരതീയ കാവ്യശാസ്ത്ര സാരം, രസഭാരതി, അര്‍ത്ഥ…
വേണുദാസ. കെ.എ. (വേണുപേരൂര്‍)
ജ: ജോ: പത്രപ്രവര്‍ത്തനം. കൃ: വര്‍ണരാജിയുടെ വാതായനം, വിടരാത്ത പൂക്കള്‍, കാക്കക്കറുമ്പി, ഊര്‍മ്മിള തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
വേണുജി ക്‌ളാപ്പന
ജ: , ജോ: പത്രപ്രവര്‍ത്തനം. കൃ: ഗുരുദേവന്‍, അപരാധി, കരുണ (ഖണ്ഡകാവ്യം), ഭാര്യ (നോവല്‍), ഉമ്മിണിത്തങ്ക തുടങ്ങിയവ. പു: കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം.
