Archives for October, 2017 - Page 128

വിഷ്ണുനാരായണന്‍ നമ്പൂതിരി

ജ; , തിരുവല്‌ള. ജോ: യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്‌ളീഷ് പ്രൊഫസര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റര്‍, ഗ്രന്ഥലോകം പത്രാധിപര്‍, കേരള സാഹിത്യ അക്കാഡമി, കലാമണ്ഡലം എന്നിവയില്‍ അംഗം, തിരുവല്‌ള ശ്രീവല്‌ളട കേഷത്രത്തില്‍ കുറച്ചുകാലം ശാന്തി. കൃ: സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, ഭൂമി ഗീതങ്ങള്‍, അതിര്‍ത്തിയിലേക്ക്…
Continue Reading

വിശ്വംഭരന്‍ വെണ്‍പാലക്കര

ജ: തട്ടാമല, കൊല്‌ളം. ജോ: കാഥികന്‍. കൃ: പൊന്‍കിനാവും നെല്‍ക്കതിരും (കവിതാസമാഹാരം), പൊരുതുന്ന ജീവിതം, ഒടുങ്ങാത്ത ദാഹം (ചെറുകഥാ സമാഹാരം), നബിവചനങ്ങള്‍, ശ്രീനാരായണ ഗുരു തുടങ്ങിയവ.
Continue Reading

വിശ്വംഭരന്‍. എന്‍. കിളിമാനൂര്‍

ജ: , കിളിമാനൂര്‍. ജോ: അദ്ധ്യാപനം. കൃ: കേരളത്തിലെ നാടന്‍ പാട്ടുകള്‍, പിണിതീര്‍ക്കും പാട്ടുകള്‍, മത്സ്യപുത്രി, കൊടുങ്കാറ്റ്, സ്വസ്തി (നോവല്‍), കൂടു തകര്‍ത്ത കിളി, ഞാലിപ്പഴം (കഥകള്‍), മുത്തുമഴ, സൗന്ദര്യദര്‍ശനം, കേരള സംസ്‌കാര ദര്‍ശനം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ…
Continue Reading

വിശ്വനാഥന്‍ ശര്‍മ്മ. ജി

ജ: , മംഗലാപുരം. ജോ: സംസ്‌കൃതാദ്ധ്യാപകന്‍. കൃ: വിശ്വദര്‍ശനം (ലേഖന സമാഹാരം), മധ്വാചാര്യ ചരിതം, സംസ്‌കൃതാദ്ധ്യാപനം, ഭാരതീയ ശാസ്ത്ര ദര്‍ശനം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം. മ:    
Continue Reading

വിശ്വനാഥയ്യര്‍. എന്‍.ഇ. ഡോ.

സാഹിത്യകാരനും ബഹുഭാഷാപണ്ഡിതനും അധ്യാപകനും. ഹിന്ദിയിലും മലയാളത്തിലുമായി മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. ഉപന്യാസം, താരതമ്യസാഹിത്യം, വിവര്‍ത്തനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എന്‍.ഇ. വിശ്വനാഥഅയ്യര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഹിന്ദി സാഹിത്യകാരന്മാരില്‍ അഗ്രഗണ്യനാണ്.     നൂറണി ഈശ്വര്‍ അയ്യര്‍ വിശ്വനാഥ അയ്യര്‍ എന്ന…
Continue Reading

വിശ്വനാഥക്കുറുപ്പ്. എന്‍. കാവാലം

ജ: കാവാലം. ജോ: അദ്ധ്യാപനം. കൃ: മുത്തുക്കുടം, കൈവിളക്കും വഞ്ചിയും (കവിതകള്‍), കായല്‍, ലോകം ഒരു കോടതിയാണ് (നോവല്‍), തപസ്‌സ് (നാടകം).
Continue Reading

വിശ്വകര്‍മ്മന്‍. എന്‍ (പകല്‍ക്കുറ്റി വിശ്വന്‍)

ജ: , ജോ: കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍. കൃ: സമര്‍പ്പണം (കവിത), യാത്ര പിന്നെയും യാത്ര, കുട്ടിക്കവിത, കടംകവിത, കിങ്ങിണിച്ചെപ്പ് തുടങ്ങിയവ.
Continue Reading