Archives for October, 2017 - Page 130

വിജയന്‍ ചമ്പാടന്‍

ജ: , തലശേ്ശരി. ജോ: പി.ഡബ്‌ളിയു.സി.യില്‍. കൃ: വെണ്മണിയുടെ പുറകേ, ഉത്തരപര്‍വം, നാരായണഗുരുവും വാഗ്ഭടനന്ദനും, ശ്രീനാരായണഗുരു അവരുടെ കാഴ്ചപ്പാടില്‍ തുടങ്ങിയവ.  
Continue Reading

വിജയന്‍ കരോട്ട്

ജ: , തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം, ചലച്ചിത്ര സംവിധാനം. കൃ: ചാരം, അഭയം തേടി (നോവല്‍), ആയുധം അണിഞ്ഞവള്‍, കുരിശു മലയിലേക്ക് ഒരു യാത്ര, മൈഥിലി പോയ് വരൂ (കഥകള്‍), പു: മര്‍മ്മരം എന്ന സിനിമയുടെ കഥയ്ക്ക് സംസ്ഥാന പുരസ്‌കാരം. മ:…
Continue Reading

വിജയന്‍. വി

ജ: , പാലക്കാട്. ജോ: അദ്ധ്യാപനം, കഥകളി നടന്‍, കേരള സംഗീത നാടക അക്കാഡമി അംഗം, കൃ: മണികണ്ഠവിജയം, പ്രീതി വൈഭവം, വീണപൂവ്, ആദ്ധ്യാത്മരാമായണം, കളിവിളക്ക്, കര്‍ണനും കുന്തിയും തുടങ്ങിയവ. മ:  
Continue Reading

വിജയന്‍. കെ.വി. (ശ്രീമൂലനഗരം വിജയന്‍)

ജ: , ശ്രീമൂലനഗരം. ജോ: നാടകാഭിനയം, സിനിമ, അഭിനയം. കൃ: കതിരുകള്‍ (കവിത), കുരിശിന്റെ വഴി, സമുദ്രം, ജ്വാലാമുഖി (നാടകം). പു: സംഗീത നാടക അക്കാഡമിയുടെ നല്‌ള നടനുള്ള അവാര്‍ഡ്. മ:
Continue Reading

വിജയന്‍. കെ.പി

ജ: , പാട്യം, ജോ: പത്രപ്രവര്‍ത്തനം. കൃ: അസ്വസ്ഥരായ പ്രതിഭാ ശാലികള്‍, ഗദ്യശില്പി, പത്രങ്ങള്‍ വിചിത്രങ്ങള്‍, പടിഞ്ഞാന്‍ മുഖച്ഛായകള്‍ തുടങ്ങിയവ. പു: സിബി കുമാര്‍ അവാര്‍ഡ്.
Continue Reading

വിജയന്‍. കെ. ഡോ

ജ: , ചേര്‍ത്തല. ജോ: അദ്ധ്യാപനം, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും മാനുസ്‌ക്രിപ്റ്റിന്റെയും ലൈബ്രറിയുടെയും ഡയറക്ടര്‍. കേരള യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം പ്രൊഫസര്‍. കൃ: കവി മനസ്‌സ്, വിചാര ഭാരതി, ആശ്ചര്യ ചൂഡാമണി (വിവ) തുടങ്ങിയവ. പു: കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍…
Continue Reading

വിജയന്‍. എ

ജ: ചൂലൂര്‍. ജോ: അദ്ധ്യാപനം. കൃ: മഴവില്‌ള് (കവിത), കിണിയുടെ കഥ, ഉത്സവം, കുരുവി ഗോപി, പട്ടം പറപ്പിക്കുന്ന കുരങ്ങന്‍, കഥാമാധുരി, പൂച്ചക്കുട്ടികള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സാമൂഹ്യ കേഷമ വകുപ്പിന്റെ പുരസ്‌കാരം.
Continue Reading

വിജയനാഥന്‍. എം.ആര്‍

ജ: , മാവേലിക്കര. ജോ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍. കൃ: കലണ്ടറും കാലവും, രാമകൃഷ്ണ പരമഹംസര്‍, സ്വാമിവിവേകാനന്ദന്‍, സുബ്രഹ്മണ്യ ഭാരതി തുടങ്ങി മഹച്ചരിത മാലയില്‍ 12 കൃതികള്‍. മുകതി, കന്നട ചെറുകഥകള്‍, കന്നട കവിതകള്‍ (വിവ).
Continue Reading

വിജയകൃഷ്ണന്‍

ജ: , മലയിന്‍കീഴ്, തിരുവനന്തപുരം. ജോ: ചലച്ചിത്ര സംവിധാനം, നിരൂപകന്‍, കൃ: അനുയായി, ബ്രഹ്മപുരത്തേക്കുള്ള വണ്ടി, മൃത്യുവിന്റെ മുഖം, മാറുന്ന പ്രതിച്ഛായകള്‍, ചലച്ചിത്രത്തിന്റെ പൊരുള്‍, കറുപ്പും വെളുപ്പും, വര്‍ണങ്ങളും (ചലച്ചിത്ര സാഹിത്യം), ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്ന ഒരാള്‍ തുടങ്ങിയവ. പു: മികച്ച ചലച്ചിത്ര…
Continue Reading