Archives for October, 2017 - Page 129
വിവേകാനന്ദന്‍. ജി. (ജി. വിവേകാനന്ദന്‍)
1932ല്‍ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂര്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എന്‍. ഗോവിന്ദന്‍. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയില്‍ അനൗണ്‍സറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡര്‍ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ സാംസ്‌കാരിക…
വില്യം ഫാ
ജ: ചങ്ങനാശേ്ശരി. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്. കൃ: വിശുദ്ധന്മാരുടെ ജീവചരിത്രം, ദൈവസ്‌നേഹം, മെത്രാഭിഷേക കര്‍മ്മം, പ്രധാനപെ്പട്ട ക്രിസ്തീയ സഭകള്‍ തുടങ്ങിയവ. മ:
വിമലാ മേനോന്‍
ജ: , വടക്കന്‍ പറവൂര്‍. ജോ: അദ്ധ്യാപനം. കൃ: ഒരാഴ്ച, ഒളിച്ചോട്ടം, പഞ്ചതന്ത്രം, പാര്‍വതി പിന്നെ ചിരിച്ചിട്ടില്‌ള, സ്‌നേഹത്തിന്റെ മണം (ബാ.സാ) തുടങ്ങിയവ. പു: സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം.
വിമലാനന്ദസ്വാമികള്‍
ജ: 1903. ജോ: മൈസൂര്‍ വേദാന്ത കോളേജില്‍ അദ്ധ്യാപനം, മംഗലാപുരം, കാലടി ആശ്രമങ്ങളിലെ പ്രസിഡന്റ്, വേദാന്ത കേസരി, പ്രബുദ്ധ കേരളം മാസികകളുടെ എഡിറ്റര്‍. കൃ: ജ്ഞാനപ്പാന, സ്വാമി വിവേകാന്ദന്‍ ഗുരുവും ആചാര്യനും, വിഷ്ണു പാദദകേശസ്തവദാഷ്യം, ഗീതാമാര്‍ഗ്ഗ പ്രവേശിക തുടങ്ങിയവ.
വിമലകുമാരി. ആര്‍. (വിമലാരാജാകൃഷ്ണന്‍)
ജ: , കൊല്‌ളം. ജോ: പത്രപ്രവര്‍ത്തനം. കുങ്കുമം വാരികയുടെ മാനേജിംഗ് എഡിറ്റര്‍. കൃ: സോഷ്യലിസത്തിന്റെ നിഴല്‍ പന്ത്രണ്ടു ദിവസങ്ങള്‍. പു: സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്.
വിനയചന്ദ്രന്‍. ഡി. (ഡി. വിനയചന്ദ്രന്‍)
ആധുനിക കവിയായും നോവലിസ്റ്റും കഥാകൃത്തുമായിരുന്നു ഡി. വിനയചന്ദ്രന്‍ (1946 മേയ് 16-2013 ഫെബ്രുവരി 11) കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1946 മെയ്…
വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ (ടി.എന്‍. കൃഷ്ണന്‍ നായര്‍)
ജ: ദ പുല്‌ളാട്ട്, ആറന്മുള. ജോ: അദ്ധ്യാപനം. കൃ: ശ്രീതീര്‍ത്ഥ പാദപരമഹംസസ്വാമികള്‍ (ജീ.ച), പ്രണവോപാസന, ശാന്തിമന്ത്രങ്ങള്‍, ഭഗവദ്ദര്‍ശനം, ശ്രീകൃഷ്ണസ്മരണാഞ്ജലി തുടങ്ങിയവ.
വിട്ടപ്പപ്രഭു. കെ.വി. (തൂ:നാ: കാശ്യപ്)
ജ: 1915. ജോ: പത്രപ്രവര്‍ത്തന സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: ജാതക ഫല രത്‌നാകരം, സഹാതനധര്‍മ്മ സംഗിത, ഭഗവദ്ഗീതാ വ്യാഖ്യാനം, നളഗ്രാമലകഷണ രത്‌നാകരം തുടങ്ങിയവ. മ: 1986.
വിജയലക്ഷ്മി
ജ: മുളന്തുരുത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാര്യ. ജോ: ടെലികോം വകുപ്പില്‍. കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: മൃഗശികഷകന്‍, തച്ചന്റെ മകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
വിജയരാഘവന്‍ കഴിപ്പാന്‍കുളം
ജ: തിരുവനന്തപുരം. ജോ: വാട്ടര്‍ അതോരിറ്റിയില്‍. കൃ: വികാര മുദ്രകള്‍, ഇനിയും കണ്ടുമുട്ടുമോ, സോവിയറ്റ് കഥകള്‍ (കഥാസമാഹാരം), കരകൗശല കഥകള്‍ (ലേഖന സമാഹാരം), ആറ്റുകാല്‍ ഗീതികള്‍ (കവിത), എന്തൊരു സ്വാദ് (നോവല്‍),
