Archives for October, 2017 - Page 131

വിജയകുമാര്‍ മേനോന്‍

ജ: , എളമക്കര, കൊച്ചി. ജോ: വിസിറ്റിംഗ് ഫെലോ, കോളേജ് ഒഫ് ഫൈനാന്‍സ്. കൃ: ആധുനിക കലാദര്‍ശനം, രകത വിവാഹം (വിവ), പു: ലളിതകലാ അക്കാഡമി അവാര്‍ഡ്.
Continue Reading

വിജയകുമാരന്‍ നായര്‍. കെ.കെ. (മണാര്‍കാട് വിജയന്‍)

ജ: മണര്‍കാട്. ജോ: മോട്ടോര്‍ വാഹനവകുപ്പില്‍. കൃ: അപര്‍ണ, ഇന്നു പുലര്‍ച്ചക്ക്. അനുന്ധതി ഉറങ്ങുകയാണ്, ആകാശക്കീറ് (നോവല്‍). പു: തിരക്കഥക്ക് എന്‍.എഫ്.ഡി.സി. പുരസ്‌കാരം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ്.
Continue Reading

വിജയകുമാര്‍. പി.എന്‍

ജ: കാഞ്ഞിരപ്പള്ളി. ജോ: ജില്‌ളാ ജഡ്ജി. കൃ: ശ്രീകുമാര്‍, ഗുരുദേവന്‍, അനുപല്‌ളവി, സൗഗന്ധികം, ചന്ദ്രകാന്തം തുടങ്ങിയവ.
Continue Reading

വിജയകുമാര്‍. എം. കാരയ്ക്കാമണ്ഡപം

ജ: , തിരുവനന്തപുരം. ജോ: ചിത്രരചന, തിരു. ഗവ. ആയുര്‍വേദ കോളേജ് പ്രസിദ്ധീകരണ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റ്. കൃ: നിഴലുകളില്‍ അഭയം, ഉണ്ണിയുടെ കുസൃതികള്‍, കുട്ടു, മണ്ണുംവിണ്ണും (ബാ.സാ) തുടങ്ങിയവ.  
Continue Reading

വിക്രമന്‍ നായര്‍ ശ്രീരംഗം

ജ: , കരമന, തിരുവനന്തപുരം. ജോ: ഇലക്ട്രിസിറ്റി ബോര്‍ഡില്‍. കൃ: ചിതല്‍പ്പുറ്റുകള്‍. ചിറകുകള്‍, തീനാളങ്ങള്‍, വിളക്കുകള്‍, നിഴലുകള്‍ (നാടകങ്ങള്‍), താപം, ചൂട്, ദു:ഖം (കഥാസമാഹാരം).  
Continue Reading

വിക്ടര്‍ എടമരത്ത്

ജ: 1866 വെള്ളാരപ്പള്ളി. മതപരിവര്‍ത്തനത്തിന് മുമ്പ് ജയന്തന്‍ നമ്പൂതിരി എന്ന പേര്. അമ്മ ഗംഗാ അന്തര്‍ജനം മതം മാറി ത്രേസ്യ എന്ന പേരു സ്വീകരിച്ചു. ജോ: പ്രസില്‍. കൃ: അഷ്ടമിപ്രബന്ധം, മാര്‍ത്തോമ്മാ പര്‍വം, പഴയപാന, മരണപര്‍വ്വം തുടങ്ങിവ. മ:
Continue Reading

വാസുപ്രദീപ്

ജ: ജോ: ചിത്രകലാദ്ധ്യാപനം, പ്രദീപ് ആര്‍ട്‌സ് എന്ന ചിത്രകലാ സ്ഥാപനം നടത്തുന്നു. കൃ: കണ്ണാടിക്കഷണങ്ങള്‍, ബുദ്ധി, മത്സരം, താഴും താക്കോലും, അഭിമതം (നാടക സമാഹാരങ്ങള്‍). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

വാസുനമ്പീശന്‍. എ.പി. (തൂ:നാ: വാസന്‍)

  ജ: പൊന്നാനി. ജോ: പത്രപ്രവര്‍ത്തനം, 195257 ല്‍ ഭൂഭാനസമിതി സെക്രട്ടറി. കൃ: അന്ധതാമിസ്രം, തെക്കേ ആഫ്രിക്കയിലെ സത്യാഗ്രഹം, മഹാത്മാഗാന്ധി, ഈശ്വര ചന്ദ്രവിദ്യാസാഗര്‍, കുട്ടികളുടെ ഗാന്ധിസം തുടങ്ങിയവ. പു: മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം.    
Continue Reading

വാസുദേവ മേനോന്‍ വള്ളത്തോള്‍

ജ: , തിരൂര്‍. ജോ: ചികിത്സ. കൃ: ഇന്നത്തെ റഷ്യ, കാളവണ്ടി, സന്ധ്യ, മാരാരും കൂട്ടരും, ഓടക്കുഴല്‍, രംഗമണ്ഡപം, എവറസ്റ്റാരോഗണം. മ:
Continue Reading