Archives for October, 2017 - Page 132
വാസുദേവന്‍ മൂസത്. കെ. (കെ.വി.എം)
കെ.വി.എം. എന്ന ചുരുക്കപേ്പരില്‍ പ്രസിദ്ധനായ കെ. വാസുദേവന്‍ മൂസ്‌സത് തിരുമറ്റക്കോട്ടംശംഎഴുമങ്ങാട്ടു ദേശത്തുള്ള കയ്പിള്ളി ഇല്‌ളത്താണ് ജനനം, 1888 ജൂണ്‍ 28 ന് (കൊ.വ. 1063 മിഥുനം16 വ്യാഴം അവിട്ടം). അച്ഛന്‍ കുഞ്ചു എന്ന് വിളിക്കുന്ന പി. നീലകണ്ഠന്‍ മൂസ്‌സ് വൈദ്യനായിരുന്നു.അമ്മ…
വാസുദേവന്‍ പോറ്റി. ആര്‍
ജ: , കൊക്കട. ജോ: അദ്ധ്യാപനം. കൃ: ഗുരുപവന പുരേശസ്തവ വ്യാഖ്യാനം, ഭോജപ്രബന്ധ പരിഭാഷ, ലഘുസിദ്ധാന്ത കൗമുദി പരിഭാഷ. പു: വേദാന്ത മെഡല്‍ (തൃപ്പൂണിത്തുറ), പട്ടാമ്പിയില്‍ നിന്ന് ശാസ്ത്ര രത്‌ന മെഡല്‍. പണ്ഡിതരത്‌നം ബഹുമതി.
വാസുദേവന്‍ പിള്ള വയലാ
ജ: , കൊല്‌ളം. ജോ: അദ്ധ്യാപനം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡയറക്ടര്‍. കൃ: വിശ്വദര്‍ശനം, തുളസീവനം, അഗ്‌നി, കുചേലഗാഥ, രംഗഭാഷ (നാടക പഠനം), ഒരു പകഷിക്കുഞ്ഞിന്റെ മരണം, സൂത്രധാരാ ഇതിലേ ഇതിലേ... പു: കേരള സംഗീത നാടക അക്കാഡമി…
വാസുദേവന്‍ പിള്ള കടമ്മനിട്ട
ജ: , കടമ്മനിട്ട, പത്തനംതിട്ട. ജോ: അദ്ധ്യാപനം, കേരള നാടന്‍ കലാ അക്കാഡമിയുടെ വൈസ് ചെയര്‍മാന്‍. കൃ: പടേനിയിലെ പാതുക്കോലങ്ങള്‍, പലാനി പടേനിയുടെ ജീവിത താളം, യുദ്ധപര്‍വ്വം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്.…
വാസുദേവന്‍ നായര്‍. പി.കെ
ജ: , പെരുന്ന. ജോ: സെക്രട്ടേറിയറ്റ് സെക്ഷന്‍ സൂപ്രണ്ട്. കൃ: കുസുമങ്ങള്‍, ജയില്‍പ്പുള്ളി, ഹെഡ്മിസ്ട്രസ് (കഥകള്‍), വീരഭാരതം, ശ്രീനാരായണഗുരു തുടങ്ങിയവ. മ: 1981 ജനുവരി.
വാസുദേവന്‍ നായര്‍ എം.ടി. (എം.ടി. വാസുദേവന്‍ നായര്‍)
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എം.ടി.വാസുദേവന്‍നായര്‍ (ജനനം: 1933 ജൂലൈ 15). പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരില്‍ 1933 ആഗസ്റ്റ് 9ന് ജനിച്ചു. അച്ഛന്‍: പുന്നയൂര്‍ക്കുളം…
വാസുദേവന്‍ നായര്‍. എം. (സിനിക്ക്)
ജ: , പുതിയറ. ജോ: പോസ്‌റ്റോഫീസിലും ടെലഗ്രാഫ് ഓഫീസിലും. കൃ: പൂക്കള്‍ വിടരുന്നു, വൃന്ദാവനത്തിലെ രാധ, ഫിലിംഗ്യാലറി, മലയാള സിനിമാ (2 ഭാഗം), ചലച്ചിത്ര ചിന്തകള്‍ തുടങ്ങിയവ. മ:
വാസുദേവന്‍ നമ്പൂതിരി വാഴക്കുന്നം
ജ: , തിരുവേഗപ്പുറ. ജോ: ഹരിവിലാസത്തു സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചു. അദ്ധ്യാപനം, കൃ: വാസുദേവ കര്‍ണാമൃതം, ഭാഗവത സംഗ്രഹം ഗാഥ, ഭാഗവത വ്യാഖ്യാനം, ഭാഗവത മകരന്ദം തുടങ്ങിയ 9 കൃതികള്‍. സംസ്‌കൃതത്തിലും കൃതികളുണ്ട്. പു: ഭാഗവത പ്രഭാഷണത്തിനു കൊച്ചി വലിയ തമ്പുരാനില്‍…
വാസുദേവന്‍ തോന്നയ്ക്കല്‍
ജ : , തോന്നയ്ക്കല്‍. ജോ: അദ്ധ്യാപനം. കൃ: സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ (ലേഖനങ്ങള്‍).
വാസുദേവന്‍ ഉണ്ണിത്താന്‍ മേനാക്കയ്മള്‍
ജ: , വടക്കേക്കര, പറവൂര്‍. ജോ: അദ്ധ്യാപനം, ചികിത്സ. കൃ: ഭകതിഗീത, പൊന്നമ്പലത്തില്‍ (കവിത), ബാഷ്പബിന്ദു, അധരങ്ങള്‍ വിതുമ്പുന്നു (നോവല്‍), അമൃതബിന്ദൂപനിഷത്ത് തുടങ്ങി ഉപനിഷത്ത് വിവര്‍ത്തനങ്ങള്‍. മ:
