Archives for October, 2017 - Page 133

വാസുദേവന്‍ ഇളയത്. പി.സി

ജ : , കാക്കശേ്ശരി. ജോ: അദ്ധ്യാപനം. കൃ: ഹൃദയത്തുടിപ്പുകള്‍, കൃഷ്ണനാട്ടം, ഗുരുവായുപുരേഗ സുപ്രഭാതം, കൃഷ്ണഗീതി (വിവ.). പു: സാഹിത്യ നിപുണ ബിരുദവും സാഹിത്യ രത്‌ന ബഹുമതിയും. മ:
Continue Reading

വാസുദേവന്‍. സി.എന്‍

ജ: 1949. ജോ: നാടന്‍ കലകളുടെ പ്രചാരണം. കൃ: ഞാറ്റുപാട്ടുകള്‍, നാടന്‍ പാട്ടുകള്‍, കൊച്ചുമുല്‌ള, വീട്ടിലൊരു കടുവാക്കുട്ടി, കടലിലെ ഭൂതം (ബാ.സാ), നീലോല്പല (ചെറുകഥ സമാഹാരം). മ:   .
Continue Reading

വാസു. കെ.പി

ജ: 1934. ജോ: അദ്ധ്യാപനം, എ.ഇ.ഒ.പി.എസ്.സി. അംഗം. കൃ: ദര്‍ശനത്തിന്റെ ചങ്ങല, മൊഴികള്‍ മറുമൊഴികള്‍, വിദ്യാഭ്യാസത്തിന്റെ ഇരുണ്ട ചക്രവാളം. മ:    
Continue Reading

വാസു. കെ.കെ

ജ: തൃശൂര്‍. ജോ: വിജിലന്‍സ് എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, പരീകഷാ ബോര്‍ഡ് സെക്രട്ടറി, സിനിമാ ഓപ്പറേറ്റര്‍, പത്രപ്രവര്‍ത്തകന്‍. കൃ: അപായം, ആയിരം കൈയുള്ള സഹായി, മിന്നല്‍ക്കഥകള്‍, 2+1=2, ആ കഥ ഞാന്‍ പറയാം തുടങ്ങി മലയാളത്തിലും ഇംഗ്‌ളീഷിലും നിരവധി കൃതികള്‍. ജനകീയ…
Continue Reading

വാസു. ഇ

ജ: , ബേപ്പൂര്‍. ജോ: റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂ്രോയില്‍ ചീഫ് ഓഫീസര്‍. കൃ: ചുവപ്പു നാട, കടന്നല്‍കൂട്, ചക്രം, മുഴക്കങ്ങള്‍ (നോവല്‍), ഒരു പഴയ ഓര്‍മ്മ, എന്റെ ചാരുതല, ദു:ഖങ്ങള്‍ (ചെറുകഥ), ജാതക പരിശോധന (ഉപന്യാസങ്ങള്‍)
Continue Reading

വാലത്ത്. പി.വി.കെ. (പേര്: കൃഷ്ണന്‍)

  ജ: , ചേരാനല്‌ളൂര്‍. ജോ: സൈന്യത്തില്‍ സിവിലിയന്‍ ക്‌ളാര്‍ക്ക്. കൃ: ഇടിമുഴക്കം, ഋഗ്വേദത്തിലൂടെ, ചരിത്രകവാടങ്ങള്‍, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍, കവിതിലകന്‍ കെ.പി. കറുപ്പന്‍, വാലത്തിന്റെ കവിതകള്‍, സംഘകാല കേരളം തുടങ്ങിയവ. പു: സമഗ്ര സംഭവാനക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.…
Continue Reading

വാരിയര്‍. സി.ഐ. (ചെറുനെല്‌ളിക്കാവ് അച്യുതവാരിയര്‍)

  ജ: , കാടാമ്പുഴ. ജോ: അദ്ധ്യാപനം, ആര്യവൈദ്യശാല സീനിയര്‍ മാനേജര്‍. കൃ: പീലിത്തുണ്ടുകള്‍ (കവിതാ സമാഹാരം), അകപ്പലരിതവും സമ്പൂര്‍ണരാമായണവും, പ്രഹ്‌ളാദ ചരിത്രം (ആട്ടക്കഥകള്‍), വൈദ്യരത്‌നം പി.എസ്. വാരിയര്‍ (ജീ.ച).
Continue Reading

വാരിയര്‍. പി.കെ.ആര്‍

ജ: ചിങ്കല്‍പെ്പട്ട. ജോ: സര്‍ജന്‍, തിരുവനന്തപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍. കൃ: ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഒരു വിഗ്രഹത്തിന്റെ തകര്‍ച്ച.
Continue Reading

വാരിയര്‍. പി.എസ്. (പനയമ്പിള്ളി വാര്യത്ത് ശങ്കുണ്ണി വാര്യര്‍)

  ജ: , നന്മണ്ട കോട്ടയ്ക്കല്‍ ആര്യവൈദ്യസമാജം സ്ഥാപകന്‍. കൃ: സംഗീത ശാകുന്തളം (നാടകം), ചികിത്സാ സംഗ്രഹം, അഷ്ടാംഗ ശാരീരം, ബൃഹച്ഛാരീരം (7 ഭാഗം). മ:    
Continue Reading