Archives for October, 2017 - Page 135
വസന്തന്‍. എസ്.കെ
ജ: ഇടപ്പള്ളി. ജോ: അദ്ധ്യാപനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. എഡിറ്റര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: എന്റെ ഗ്രാം എന്റെ ജനത, അരക്കില്‌ളം (നോവല്‍), ആശയ സംവാദം, ഉറങ്ങാത്ത മനസ്‌സുകള്‍, അന്വേഷണം ആസ്വാദനം (നിരൂപണം), കേരള ചരിത്ര നിഘണ്ടു. പു:…
വര്‍മ്മജി. ആര്‍. എസ്
ജ: , എഴുമറ്റൂര്‍. ജോ: അദ്ധ്യാപനം. കൃ: ദു:ഖപുഷ്പങ്ങള്‍, അരങ്ങേറ്റം, ചരിത്രത്തിന്റെ ബാക്കി, ബ്രഹ്മാസുരപുരാണം വ്യാഖ്യാനം തുടങ്ങിയവ.
വര്‍ഗ്ഗീസ് മാപ്പിള തെങ്ങുംമൂട്ടില്‍
ജ: , ആലപ്പുഴ. ജോ: പത്രപ്രവര്‍ത്തനം, നസ്രാണി ദീപികയുടെ പത്രാധിപര്‍. കത്തോലിക്ക രാഷ്ട്രീയ കമ്മിറ്റിയുടെ കണ്‍വീനര്‍, തിരുവിതാംകൂര്‍ കത്തോലിക്ക രാഷ്ട്രീയ ലീനിന്റെ ജനറല്‍ സെക്രട്ടറി. കൃ: വത്സ ചരിത്രം, അതിമോഹം, സര്‍വം സ്വര്‍ണമയം തുടങ്ങിയവ. മ:
വര്‍ഗ്ഗീസ് തോമസ് ഡോ
ജ: , ചെറിയതോപ്പ്. ജോ: കാര്‍ഷിക യൂണിവേഴ്സിറ്റി പ്രൊഫസര്‍. കൃ: മൃത്തികാവിജ്ഞാനം.
വര്‍ഗ്ഗീസ് കല്ലാപ്പാറ ഫാ
ജ: ആലുവ. ജോ: അദ്ധ്യാപനം, പൗരോഹിത്യം. കൃ: മലങ്കരസഭാ ചരിത്രം, സഭാ ഡയറക്ടര്‍
വര്‍ഗ്ഗീസ്, കെ.എം. ചിത്രമെഴുത്ത്
ജ: , മാവേലിക്കര. ജോ: കച്ചവടം, ചിത്രരചന. കൃ: വേണാടിന്റെ നടുതളല്‍, തച്ചില്‍ മാത്തുതരകന്റെ തങ്കക്കൊമ്പന്‍, കേരളീയ നസ്രാണികളുടെ രാഷ്ട്രീയ സേവനം, ചിട്ടിത്തലയാള്‍. മ:
വര്‍ക്കി മുട്ടത്ത്
ജ: , ചെത്തിപ്പുഴ, ചങ്ങനാശേ്ശരി. ജോ: അദ്ധ്യാപനം, ദീപിക സഹപത്രാധിപര്‍. കൃ: അക്കരപ്പച്ച, ഇണപ്രാവുകള്‍, ആറാം പ്രമാണം, പാടാത്ത പൈങ്കിളി (നോവലുകള്‍), അടയാളങ്ങള്‍, ഇരുളും വെളിച്ചവും, കളിയോട്ടം (കഥാ സമാഹാരങ്ങള്‍), ഒട്ടകവും സൂചിക്കുഴയും, ഞങ്ങള്‍ വരുന്നു, മറ്റൊലി, പുതിയ മണ്ണ് (നാടകങ്ങള്‍),…
പൊന്‍കുന്നം വര്‍ക്കി
ശ്രദ്ധേയനായ കഥാകൃത്തായിരുന്നു പൊന്‍കുന്നം വര്‍ക്കി (ജനനം: ജൂലൈ 1, 1911 മരണം: ജൂലൈ 2, 2004) ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് ജനനം. 1911ല്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്ക് കുടുംബത്തോടൊപ്പം താമസം മാറി. മലയാളഭാഷയില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം…
വര്‍ക്കി. സി.ജെ
ജ: , കോട്ടപ്പടിയില്‍. ജോ: അദ്ധ്യാപനം, മദ്രാസ് സര്‍വ്വകലാശാലയുടെ വിവിധ സമിതികളില്‍ അംഗം. ജയഭാരതം മാസിക സ്ഥാപക പത്രാധിപര്‍. മദ്രാസില്‍ വിദ്യാഭ്യാസ മന്ത്രി. കൃ: കത്തോലിക്കാ വിദ്യാഭ്യാസം, ക്രിസ്തുവിന്റെ പടയാളികള്‍, മാനസാന്തരവും അല്‌മേനികളും, സഭയും മതപരമായ അധികാരവും. പു: മാര്‍പാപ്പയില്‍ നിന്ന്…
വര്‍ക്കി. ടി.കെ
ജ: , ചേര്‍ത്തല. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: സമുദായ മാതൃവിലാപം, കേരളത്തിലെ ഏഴുപള്ളികള്‍ അഥവാ ക്രിസ്തുമത പ്രാരംഭം, കേരള മരിയ തീര്‍ത്ഥങ്ങള്‍. മ: 1987.
