Archives for October, 2017 - Page 134

വാരിയര്‍. പി.എ. (അച്യുത വാര്യര്‍)

ജ: നെല്‌ളായ. ജോ: അദ്ധ്യാപനം ആകാശവാണി പ്രൊഡ്യൂസര്‍, എയര്‍ഫോഴ്‌സില്‍ ടെലിഫോണ്‍ സൂപ്പര്‍വൈസര്‍, കമ്പിത്തപാല്‍ വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെമിനാര്‍ ഓഫീസര്‍, പൂമ്പാറ്റ പത്രാധിപര്‍. കൃ: ചവിട്ടിക്കുഴച്ച മണ്ണ്, തമ്മിലൊത്തപേ്പാള്‍, മനസ്വിനി, ആല്‍ത്തര, മധുപര്‍ക്കം, അഷ്ടമംഗല്യം തുടങ്ങിയവ. മ:
Continue Reading

വാദ്ധ്യാര്‍. കെ.കെ. (കെ. കുട്ടന്‍ വാദ്ധ്യാര്‍)

ജ: , കണയന്നൂര്, ജോ: അദ്ധ്യാപനം, കഥാപ്രസംഗം. കൃ: വൃത്തവിചാരം, കഥാപ്രസംഗം എന്ത് എന്തിന്!, ശ്രീനാരായണ പരമഗാനമാലിക.
Continue Reading

വാണിദാസ് എളയാപൂര് (ഗംഗാധരന്‍ നമ്പ്യാര്‍ പി.വി)

  ജ: , കൃഷ്ണപുരം. ജോ: അദ്ധ്യാപനം, കൃ: ചിലമ്പൊലി, ചന്ദനതൈലം (കവിതാ ഗ്രന്ഥങ്ങള്‍), കാല്‍ച്ചിലങ്ക, പ്രവാചക കഥകള്‍, വടക്കന്‍ ഐതിഹ്യമാല തുടങ്ങിയവ. പു: ദേശീയ അദ്ധ്യാപക പുരസ്‌കാരം.    
Continue Reading

വറുഗീസ് മാപ്പിള കണ്ടത്തില്‍

നിരണത്തു കറുത്തനല്‌ളൂര്‍ ഈപ്പന്‍േറയും, അയിരൂര്‍ ചെറുകര കുടുംബത്തിലെസാറാമ്മ (കുഞ്ഞാഞ്ഞു) യുടേയും മകനായി 1857ല്‍ (കൊ.വ. 1033ല്‍) തിരുവല്‌ളയില്‍ ജനിച്ചു.ഒരു നാട്ടാശാന്റെ - കുഞ്ഞന്‍ആശാന്‍ - എഴുത്തുപള്ളിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി.ആംഗ്‌ളിക്കന്‍ സഭ നടത്തിയിരുന്ന തോലശേ്ശരി സ്‌ക്കൂളില്‍ ചേര്‍ന്നാണ് ഇംഗ്‌ളീഷ് പഠനം തുടങ്ങിയത്.പിന്നീട്…
Continue Reading

വറുഗീസ് പടിയറ

ജ: , വള്ളിക്കോട്ട, കോട്ടയം. ജോ: അദ്ധ്യാപനം. കൃ: വിചാരമേഖല, പവിത്ര ജീവിതം, തെംസിന്റെ തീരത്തിലൂടെ, ക്രൈസ്തവരുടെ സാഹിത്യ സംഭാവനകള്‍.
Continue Reading

വറുഗീസ കിളിച്ചിമല

ജ: , തിരുവല്‌ളം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: പുലരിപ്പൂക്കള്‍ (കവിത), വിവാഹ വീകഷണം, ഓര്‍മ്മയുടെ ചിത്രശാല, വി. ജോണ്‍ വിയാനി, കേരള സഭാചരിത്ര പ്രശ്‌നങ്ങള്‍ തുടങ്ങിയവ.    
Continue Reading

വറുഗീസ് കാഞ്ഞിരത്തുങ്കല്‍

  ജ: , കടുത്തുരുത്തി. ജോ: അദ്ധ്യാപനം, സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: എല്‌ളാം നിനക്കു വേണ്ടി, ചെറിയവര്‍ വലിയവര്‍ (നോവല്‍), സംസ്‌കാര മാധുരി, ഭാരത പൗരന്‍ (ബാ.സാ), മാര്‍ ജോസഫ് പാറേക്കാട്ടില്‍ (ജീ.ച) തുടങ്ങിയവ. പു: സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം.  
Continue Reading

വറുഗീസ് കളത്തില്‍ (കളത്തില്‍ എബ്രഹാം വറുഗീസ്)

ജ: , തലവടി. ജോ: 194550 ല്‍  ഹിന്ദ് പത്രാധിപര്‍. 1950 മുതല്‍ മലയാള മനോരമയില്‍ എഡിറ്റര്‍. കൃ: കണ്‍ഫ്യൂഷസിന്റെ തത്വചിന്തകള്‍, ഭൂമിയും ആകാശവും, മാര്‍ത്തോമായുടെ സുവിശേഷം. മ: 1975.    
Continue Reading

വറുഗീസ്. കെ.എം. ഇടയാറന്‍മുള

 ഇടയാറന്‍മുള കെ. എം. വറുഗീസ് പ്രശസ്തമായ കുന്നുംപുറത്തു കുടുംബത്തില്‍ 1908 ഡിസംബര്‍ 26-ാം തീയതി, ജനിച്ചു. അച്ഛന്റെ പേര് മത്തായി. അമ്മയുടെ പേര് റാഹേലമ്മ. തറവാട്ടുവക സ്‌കൂളില്‍ ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം. മിഡില്‍ സ്‌കൂള്‍ പഠനം നിര്‍വ്വഹിച്ചത് ആറാ ട്ടുപുഴ ഗവണ്‍മെന്റ്…
Continue Reading