Archives for October, 2017 - Page 136
വര്‍ക്കി. എം.എം
ജ: 1900 തൃപ്പൂണിത്തുറ. ജോ: പത്രപ്രവര്‍ത്തനം. കൃ: മലങ്കര സഭയുടെ എക്‌സ്‌റേ, ഓര്‍മ്മകളിലൂടെ, ഗവണ്‍മെന്റ് സമകഷം, തിരുവിതാംകൂര്‍ പബ്‌ളിക് സര്‍വ്വീസും കത്തോലിക്കരുടെ അവകാശങ്ങളും. മ:
വത്സലന്‍ വാതുശ്ശേരി
ജ: , അങ്കമാലി. ജോ: അദ്ധ്യാപനം. കൃ: ഗുഹാചിത്രങ്ങള്‍ (കഥാസാമഹാരം)
വത്സല. പി.
ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് പി. വത്സല (ജനനം ഏപ്രില്‍ 4 1938). ജനനം കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4ന് കോഴിക്കോട്ട്. ഗവ.ട്രെയിനിംഗ് സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. 'നെല്ല്' ആണ് വത്സലയുടെ…
വത്സന്. എം.കെ
ജോ: അദ്ധ്യാപനം. കൃ: ചിന്തയുടെ ചിറകുകളില്‍, വാക്കുകള്‍ക്കപ്പുറം, അന്തര്‍ഗതങ്ങള്‍, മാക്ബത്ത്.
ലോഹിതാക്ഷന്‍ തുമ്പൂര്‍
ജ: , ഇരിങ്ങാലക്കുട. ജോ: അദ്ധ്യാപനം. കൃ: ആശ്വാസത്തിന്റെ യൂറില, ബീര്‍ബല്‍ കഥകള്‍ തുടങ്ങിയവ. വിശ്വസാഹിത്യത്തിലെ ഒട്ടേറെ കഥകളുടെ വിവര്‍ത്തനങ്ങളും പുനരാഖ്യാനങ്ങളും.
ലോനാകുഞ്ഞുവറീത്
ജ: 1853, പൊന്നാനി. ജോ: 1887 ല്‍ തൃശൂര്‍ കേരള കല്പദ്രുമം പ്രസ് മാനേജര്‍, 1905 ല്‍ ഭാരതവിലാസം പ്രസും പ്രസിദ്ധീകരണശാലയും തൃശൂരില്‍ ആരംഭിച്ചു. ഭാരത വിലാസം സാഹിത്യകാര സഭ തുടങ്ങി. കൃ: ക്രിസ്തുദേവ ചരിഥ്രം, ഭക്തി മാഹാത്മ്യം, ആസന്നമരണ ചിന്താ…
ലൈല അജിതഭവനം
ജ: , ഊരമന. ജോ: സാമൂഹ്യ പ്രവര്‍ത്തനം. മൈത്രി മാനേജിംഗ് എഡിറ്റര്‍. കൃ: കിനാവുകള്‍ മാത്രം, ചാച്ചാ നെഹ്‌റു, ശാന്തിവനത്തില്‍ മുതലായവ.
ലെയോ പോള്‍സ്
ജ: , കൂനമ്മാട്. കൃ: അനന്തനികേഷപം, ആത്മീയ സഖി, അമ്മയുടെ സമ്മാനം, മക്കളുടെ ഭാവിജീവിതം തുടങ്ങിയവ. മ:
ലെനിന്‍. കെ.എം.
ജ: കൊടുങ്ങല്‌ളൂര്‍. ജോ: ഗവണ്‍മെന്റ് സര്‍വ്വീസില്‍ സ്ഥലനാമ സൊസൈറ്റി സെക്രട്ടറി. കൃ: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും സമീപനം, സൈക്കിള്‍ മോഷ്ടാക്കള്‍.
ലൂയിസ് വൈപ്പ്‌ശ്ശേരി
ജ: ദ വൈപ്പിന്‍കര. ജോ: പത്രപ്രവര്‍ത്തനം, സത്യനാദകാഹളം ആരംഭിച്ചു. കൃ: മരണഭീതി, സുമനസ്മരണ, മരണപത്രിക, വേദ പ്രസംഗസരണി തുടങ്ങിയവ. മ:
