Archives for October, 2017 - Page 137
ലീലാ സര്‍ക്കാര്‍
ജ: , പുതുക്കാട്, തൃശൂര്‍. ജോ: സി.ആര്‍.വൈ. ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബോംബെ ഓഫീസില്‍ എക്‌സിക്യൂട്ടീവ്. കൃ: അഭയം, അഭിമന്യു, അസമയം, അമ്മ, ദൂരദര്‍ശിനി തുടങ്ങിയവ. പു: വിവര്‍ത്തനത്തില്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.
ലീലാവതി എം. (എം. ലീലാവതി)
സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം. ലീലാവതി. 1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല,…
ലീലാ നമ്പൂതിരിപ്പാട് (തൂ:നാ: സുമംഗല)
ബാലസാഹിത്യകാരി ജനനം: 1934അച്ഛന്‍: ഒളപ്പമണ്ണ മനയിലെ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ദേശമംഗലം മനയ്ക്കലെ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ ഭാര്യയായി. കുറെക്കാലം ചെറുതുരുത്തി കലാമണ്ഡലത്തില്‍ ജോലി ചെയ്തു. ബാല്യകാലത്തേ ലീല എഴുതുമായിരുന്നു. ചെറുകഥകള്‍ക്കും നോവലിനും പുറമെ കുട്ടികള്‍ക്കുവേണ്ടി അമ്പതോളം നോവലുകളും കഥകളും…
ലീലാദേവി. ആര്‍
ജ: പാലാ. ജോ: പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍. കൃ: ഭാരതദര്‍ശനം. കേരള സാഹിത്യ വിജ്ഞാന കോശം, ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍ എന്നിവയുടെ വിവര്‍ത്തനം, ഇന്ദുലേഖയും മാര്‍ത്താണ്ഡവര്‍മ്മയും ഇംഗ്‌ളീഷിലേക്ക് തര്‍ജ്ജമ ചെയ്തു. മ:
ലീലാ ദാമോദര മേനോന്
ജ: ജോ: രാഷ്ട്രീയ പ്രവര്‍ത്തനം. എം.എല്‍.എ. കൃ: ചേട്ടന്റെ നിഴലില്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
ലീലാ ഓചേരി
ജ: , തിരുവട്ടാര്‍ കമുകറ. കോ: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സംഗീത വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. കര്‍ണ്ണാടക സംഗീത ശികഷണ കേന്ദ്രം സ്ഥാപിച്ചു. കൃ: ആഹാരവും ആരോഗ്യവും. ലീലാഞ്ജലി, ജീവിതം, പാര്‍ത്ഥിപന്‍ കനവ്, കഥാഭാരതി (വിവ). പു: കേന്ദ്ര ഗവണ്‍മെന്റ് പുരസ്‌കാരം .…
ലില്ലി.സി.കെ.
ജ: ജോ: അദ്ധ്യാപനം. കേരള യൂണിവേഴ്‌സിറ്റി സെനറ്റംഗം. യൂണിവേഴ്‌സിറ്റി പരീകഷാ ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍, ബി.എഡ്. പഠനകേന്ദ്രം പ്രിന്‍സിപ്പല്‍. കൃ: തീരം മറക്കുന്ന തിരകള്‍ (കഥകള്‍), കാട്ടുവള്ളി ഇല (വിവ).
ലിയോണ്‍സ്. ജി.
ജ: , ശാസ്താംകോട്ട. ജോ: വാട്ടര്‍ അതോറിറ്റിയില്‍ അഡ്മിനിസ്‌ട്രേറ്റിംഗ് ഓഫീസര്‍. കൃ: നാടിന്റെ നാദം, പത്മതീര്‍ത്ഥം, ഫബിയോള.
ലല്‍ക്കാര്‍. പി.ബി. (ഡോ)
ജ: ജോ: കേരള സര്‍വ്വകലാശാല വിമന്‍സ് പഠനകേന്ദ്രം ഉപദേശക സമിതി അംഗം, മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍, സര്‍വ്വകലാശാല ജേര്‍ണലിസം സമിതി അംഗം. കൃ: സൂഫിസം ഒരു പഠനം, വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ്, കുട്ടികളെ നല്‌ളവരാക്കാന്‍, ഉത്തരേന്ത്യന്‍ പാചക…
ലളിതാംബിക. ജെ. (ജെ. ലളിതാംബിക)
മലയാള സാഹിത്യകാരിയാണ് ജെ. ലളിതാംബിക(ജനനം:1 ജനുവരി 1942). 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യസാഹിത്യത്തിനുള്ള 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. കേരളത്തിന്റെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.നാരായണപിള്ളയുടെയും ജാനമ്മയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദര ബിരുദം…
