Archives for October, 2017 - Page 138
ലളിതാംബിക അന്തര്‍ജനം
കോട്ടവട്ടത്ത് ഇല്‌ളത്ത് ദാമോദരന്‍ നമ്പൂതിരിയുടേയും ചങ്ങാരപ്പിള്ളി മനയ്ക്കല്‍ ആര്യാദേവി (നങ്ങയ്യ) അന്തര്‍ജ്ജനത്തിന്‍േറയും മകളായി 1909 മാര്‍ച്ച് 30 ന് (കൊ.വ. 1084 മീനം 13, കാര്‍ത്തിക) ജനിച്ചു. പഴയ മട്ടില്‍ സംസ്‌കൃതവും മലയാളവും പഠിച്ചു. എന്നാല്‍ ഇംഗ്‌ളീഷ് വിദ്യാഭ്യാസം നേടിയിരുന്ന ദാമോദരന്‍…
ലളിതാ ലെനിന്‍
ജനനം തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ 1946 ല്‍. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ്, മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിംഗ് കോളേജ്, കേരള സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. രസതന്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍, ലൈബ്രറി…
ലത്തീഫ്. എന്‍.കെ.എ.
ജ: , കൊച്ചി ഞാറയ്ക്കല്‍. ജോ: പ്രിന്റിംഗ് പ്രസ് നടത്തിപ്പ്, സമസ്ത കേരള സാഹിത്യ പരിഷത്ത് ട്രഷറര്‍, കേരള പ്രിന്‍േറഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്. കൃ: ഇബിലീസിന്റെ കുതിര, ആരാധന, കച്ചവട ശൈലി, മാപ്പിള ശൈലി.
ലതികാ നായര്‍. ബി. പരവൂര്‍
ജ: ജോ: അദ്ധ്യാപനം, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: വിഷുക്കണി, ആദിതാളം (കവിതാ സമാഹാരം), രാഷ്ട്ര ശില്പികള്‍ (ജീ.ച.), പഞ്ചതന്ത്രം (ബാ.സാ) തുടങ്ങിയവ.
ലക്ഷ്മിഭായി
ജ: , മാവേലിക്കര. ഗുരുകുല വിദ്യാഭ്യാസ സംസ്‌കൃതം, ഇംഗ്‌ളീഷ്, തമിഴ് തുടങ്ങിയ ഭാഷകളില്‍ പരിജ്ഞാനം. കൃ: നളചരിതം കൈകൊട്ടിക്കളിപ്പാട്ട്. മ:
രംഗനാഥാനന്ദസ്വാമികള്‍
ജ: , തൃശൂര്‍ ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസി, പ്രസിഡന്റ്, ശ്രീരാമകൃഷ്ണമിഷന്‍ ആഗോള പ്രസിഡന്റ്. ലണ്ടന്‍, റങ്കൂണ്‍, കറാച്ചി, സരണി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം. സാംസ്‌കാരിക പഠനകേന്ദ്രം ഡയറക്ടര്‍. മിഷന്‍ സെക്രട്ടറി, അമേരിക്ക, ആസ്‌ട്രേലിയ, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തത്വശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍.…
രേവതി അമ്മ. സി.കെ.
ജ: 1891, ജോ: സാമൂഹ്യ പ്രവര്‍ത്തനം. കൃ: രണ്ടു സഹോദരിമാര്‍, ശോഭന, സമാസ്രപൂര്‍ണിമ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 1981.
രാഹുലന്‍. കെ.കെ. ഡോ. (തൂ: നാ: സുശ്രുതന്‍)
ജ: , ചാവക്കാട്. എടുമുട്ടം. ജോ: അലോപ്പതി ഡോക്ടര്‍, കേരള സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റ്, കേരള സാഹിത്യ അക്കാഡമി അംഗം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്. കൃ: കളിയും കാര്യവും, അമ്മയും…
രാമസ്വാമി ശാസ്ത്രികള്‍ ഇലങ്ങൂര്‍
ജ: , ഇലങ്ങൂര്‍, ചെങ്കോട്ട. ജോ: തിരുവനന്തപുരത്ത് ശാസ്ത്ര സദസ്‌സില്‍ പണ്ഡിതനായി. ഉത്രം, ആയില്യം, വിശാഖം, ശ്രീമൂലം തിരുനാള്‍ രാജാക്കന്മാരുടെ സുഹൃത്ത്. കേരള വര്‍മ്മ വലിയകോയി തമ്പുരാന്‍, ആറ്റുകാല്‍ ശങ്കരപ്പിള്ള തുടങ്ങിയവര്‍ ശിഷ്യന്മാര്‍. കൃ: ജലന്ധരാസുരവധം, വിജതപ്തി കഥ, സുവൃത്തരത്‌നാവലി, ശ്രീരാമ…
രാമസ്വാമി അയ്യര്‍ എല്‍.വി
എല്‍.വി.ആര്‍. എന്ന ചുരുക്കപേ്പരില്‍ പ്രസിദ്ധനായ എല്‍.വി. രാമസ്വാമി അയ്യര്‍ 1895 ഒക്‌ടോബര്‍ 25 ന് ആണ് ജനിച്ചത്. അച്ഛന്‍ എല്‍.ആര്‍.വിശ്വനാഥഅയ്യര്‍ കൊച്ചിസംസ്ഥാനത്തെ സ്‌ക്കൂള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ ഒരാളായിരുന്നു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ആയിരുന്നു എല്‍.വി.ആര്‍. മെട്രിക്കുലേഷന്‍ പരീക്ഷ ഒന്നാംക്‌ളാസില്‍ ജയിച്ചശേഷം അദ്ദേഹം, ഇന്റര്‍മീഡിയറ്റിന് പഠിച്ചത്…
